"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 928:
 
[[European Union|യൂറോപ്യൻ യൂണിയന്റെ]] സ്ഥാപനമായ [[European Commission\യൂറോപ്യൻ കമ്മീഷന്]] 1974-ൽ 3208-ആം പ്രമേയത്തിലൂടെ അംഗത്വം നൽകുകയുണ്ടായി. <ref>{{cite web|url=http://www.europa-eu-un.org/articles/articleslist_s33_en.htm |title=About the EU at the UN&nbsp;— European Union Delegations |publisher=Europa |accessdate=22 September 2011}}</ref> ഇതിന് വോട്ടുചെയ്യാനും സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനുമുള്ള അവകാശമൊഴിച്ച് മറ്റവകാശങ്ങൾ എ/ആർഇഎസ്/65/276 എന്ന പ്രമേയം വഴി 2011 മേയ് 10-ന് നൽകുകയുണ്ടായി. <ref>{{cite web|url=http://www.unbrussels.org/images/pdf/2011/A_RES_65_276.pdf|format=PDF |title=Resolution adopted by the General Assembly: Participation of the European Union in the work of the United Nations |publisher=United Nations |accessdate=22 September 2011}}</ref> രാജ്യമല്ലെങ്കിലും 50-ലധികം ഉഭയകക്ഷി ഉടമ്പടികളിലേർപ്പെട്ടിട്ടുള്ള ഒരേയൊരു കൂട്ടായ്മ യൂറോപ്യൻ യൂണിയനാണ്. <ref>{{cite web|url=http://www.europa-eu-un.org/articles/articleslist_s88_en.htm |title=About the EU at the UN |publisher=Europa |accessdate=22 September 2011}}</ref>
 
[[Western Sahara|വെസ്റ്റേൺ സഹാറയുടെ]] പരമാധികാരം [[Morocco|മൊറോക്കോയും]] [[Polisario Front|പോലിസാരിയോ ഫ്രണ്ടും]] തമ്മിൽ തർക്കത്തിലിരിക്കുകയാണ്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും മൊറോക്കോയുടെ നിയന്ത്രണത്തിലാണ്. ബാക്കി ഭാഗം പോലിസാരിയോ ഫ്രണ്ട് പ്രഖ്യാപിച്ച രാജ്യമായ [[Sahrawi Arab Democratic Republic|സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ]] നിയന്ത്രണത്തിലുമാണ്. പടിഞ്ഞാറൻ സഹാറ സ്വയംഭരണാവകാശമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിലാണ് ഐക്യരാഷ്ട്രസഭ പെടുത്തിയിരിക്കുന്നത്. <ref>{{cite web| url=http://www.un.org/Depts/dpi/decolonization/trust3.htm| title=Non-Self-Governing Territories listed by General Assembly in 2002| publisher=United Nations}}</ref>
 
==ഇവയും കാണുക==