"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 924:
 
ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷകപദവിയുള്ള രാജ്യങ്ങളുമുണ്ട്. [[വത്തിക്കാൻ]] നിയന്ത്രിക്കുന്ന [[Holy See|ഹോളി സീക്ക്]] 1964 ഏപ്രിൽ 6 മുതൽ നിരീക്ഷകപദവിയുണ്ട്. <ref>{{cite web| url=http://www.worldstatesmen.org/Vatican.html| title=Vatican City (Holy See)| publisher=World Statesmen.org}}</ref> വോട്ടവകാശമൊഴികെയുള്ള അവകാശങ്ങൾ വത്തിക്കാന് 2004 ജൂലൈ 1-ന് ലഭിക്കുകയുണ്ടായി. <ref>{{cite web| url=http://daccess-dds-ny.un.org/doc/UNDOC/GEN/N03/514/70/PDF/N0351470.pdf?OpenElement| title=United Nations General Assembly Resolution A/RES/58/314| publisher=United Nations}}</ref> ധാരാളം രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നൽകുന്നതിനുമുൻപ് നിരീക്ഷകപദവി നൽകിയിട്ടുണ്ട്. <ref>{{cite web| url=http://www.un.org/en/members/aboutpermobservers.shtml| title=About Permenant Observers| publisher=United Nations}}</ref><ref name="osmanczyk">{{cite book| title=Encyclopedia of the United Nations and International Agreements| edition=3rd| year=2003| last=Osmańczyk| first=Jan| editor-last=Mango| editor-first=Anthony| publisher=Routledge| isbn=0-415-93920-8| url=http://books.google.com/books?id=QqlFx7xHiSUC}}</ref><ref>{{cite book| title=Constructing the Nation-State: International Organization and Prescriptive Action| year=1995| last=McNeely| first=Connie L.| publisher=Greenwood Publishing Group| isbn=978-0-313-29398-6| url=http://books.google.com/books?id=8JKEj94TsP4C&pg=PA44 |pages=44–45}}</ref> [[Switzerland|സ്വിറ്റ്സർലാന്റാണ്]] ഏറ്റവും അടുത്തകാലത്ത് അംഗത്വം നേടിയ നിരീക്ഷകരാജ്യം. 2002-ലാണ് സ്വിറ്റ്സർലാന്റിന് ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിച്ചത്.<ref>{{cite web| url=http://www.un.org/News/Press/docs/2002/sc7464.doc.htm| title=Security Council Recommends Admission of Switzerland as Member of United Nations| publisher=United Nations| date=24 July 2002}}</ref>
 
[[Palestine Liberation Organization|പാലസ്തീൻ വിമോചനസംഘടനയ്ക്ക്]] 1974 നവംബർ 22-ന് നിരീക്ഷകപദവി ലഭിച്ചു. <ref>{{cite web| url=http://daccess-dds-ny.un.org/doc/RESOLUTION/GEN/NR0/738/39/IMG/NR073839.pdf?OpenElement| title=United Nations General Assembly Resolution 3237| publisher=United Nations}}</ref> 1988 നവംബർ 15-ന് പാലസ്തീൻ രാജ്യപ്രഖ്യാപനം നടത്തിയതു കണക്കിലെടുത്ത് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ''പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ'' എന്ന പ്രയോഗത്തിനു പകരം ''പാലസ്തീൻ'' എന്ന് ഔദ്യോഗികമായി ഉപയോഗിക്കാൻ തീരുമാനിച്ചു. <ref>{{cite web| url=http://unispal.un.org/UNISPAL.NSF/0/146E6838D505833F852560D600471E25| title=United Nations General Assembly Resolution A/RES/43/177| publisher=United Nations}}</ref> അംഗരാജ്യമല്ലാത്ത അസ്തിത്വം (non-member entity) എന്നതാണ് ഇപ്പോൾ പാലസ്തീന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥാനം. <ref>{{cite web| url=http://www.un.int/palestine/status.shtml| title=Status of Palestine at the United Nations| publisher=Permanent Observer Mission of Palestine to the United Nations}}</ref> പാലസ്തീൻ പ്രദേശങ്ങളെ ഐക്യരാഷ്ട്രസഭ അധിനിവേശത്തിലിരിക്കുന്ന പാലസ്തീൻ പ്രദേശം എന്നാണ് വിവക്ഷിക്കുന്നത്. <ref>{{cite web| url=http://unstats.un.org/unsd/methods/m49/m49alpha.htm| title=Countries or areas, codes and abbreviations| publisher=United Nations Statistics Division}}</ref> 2011 സെപ്റ്റംബർ 23-ന് പാലസ്തീനിയൻ ദേശീയ അതോറിറ്റിയുടെ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് അംഗത്വത്തിനായുള്ള പാലസ്തീന്റെ അപേക്ഷ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ബാൻ കി മൂണിന് സമർപ്പിച്ചു. <ref>{{cite news| url=http://www.un.org/apps/news/story.asp?NewsID=39722&Cr=palestin&Cr1=| title=Ban sends Palestinian application for UN membership to Security Council| publisher=United Nations| date=23 September 2011}}</ref> ഇക്കാര്യത്തിലുള്ള വോട്ടെടുപ്പ് നീട്ടിവയ്ക്കുകയാണുണ്ടായത്. 2011 ഒക്റ്റോബർ 31-ന് [[UNESCO|യുനസ്കോയുടെ]] പൊതുസഭ പാലസ്തീനെ അംഗമാക്കാനുള്ള തീരുമാനം വോട്ടെടുപ്പിലൂടെ പാസാക്കി. <ref>{{cite web| url=http://www.unesco.org/new/en/media-services/single-view/news/general_conference_admits_palestine_as_unesco_member_state/| title=General Conference admits Palestine as UNESCO Member State| publisher=United Nations Educational, Scientific and Cultural Organization| date=31 October 2011}}</ref> ഐക്യരാഷ്ട്രസഭയിലെ 130 അംഗരാജ്യങ്ങൾ പാലസ്തീനെ അംഗീകരിക്കുന്നുണ്ട്.
 
==ഇവയും കാണുക==