"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 909:
 
*1971 ഒക്റ്റോനർ 25-ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 2758-ആംത് പ്രമേയം പാസ്സാക്കി. ഇത് ചൈനയുടെ പ്രതിനിധിയായി [[Republic of China|റിപ്പബ്ലിക് ഓഫ് ചൈനയ്ക്കു]] പകരം [[People's Republic of China|പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ]] അംഗീകരിച്ചു. ഇത് ഫലത്തിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ പുറത്താക്കലിലാണ് കലാശിച്ചത്. ''([[#റിപ്പബ്ലിക്ക് ഓഫ് ചൈന|പഴയ അംഗങ്ങൾ: റിപ്പബ്ലിക്ക് ഓഫ് ചൈന]] എന്ന വിഭാഗം കൂടി കാണുക)''. ഇത് ആർട്ടിക്കിൾ 6 അനുസരിച്ച് ഒരംഗത്തെ പുറത്താക്കലായിരുന്നില്ല. ആ നടപടിക്രമത്തിൽ സുരക്ഷാ കൗൺസിലിന്റെ അനുവാദം വേണ്ടിവരുമായിരുന്നു. സ്ഥിരാംഗങ്ങൾക്ക് ഇത്തരമൊരു നീക്കത്തെ വീറ്റോ അധികാരമുപയോഗിച്ച് തടയുകയും ചെയ്യാമായിരുന്നു. അന്നത്തെ സുരക്ഷാ കൗൺസിലിൽ റിപ്പബ്ലിക് ഓഫ് ചൈന സ്ഥിരാംഗമായിരുന്നതിനാൽ ഇത് അസാദ്ധ്യമാവുമായിരുന്നു. <ref name="bolton">{{cite web| url=http://www.aei.org/publications/pubID.16557,filter.all/pub_detail.asp| title=New Directions for the Chen Administration on Taiwanese Representation in the United Nations| date=1 July 2000| publisher=American Enterprise Institute for Public Policy Research| author=John R. Bolton}}</ref>
 
*1974 ഒക്റ്റോബറിൽ വർണ്ണവിവേചന നയം കാരണം ആർട്ടിക്കിൾ ആറനുസരിച്ച് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയെ]] പുറത്താക്കാനുള്ള പ്രമേയത്തിന്റെ കരട് സുരക്ഷാ സമിതി ചർച്ച ചെയ്യുകയുണ്ടായി.<ref name="yearbook" /> ഈ പ്രമേയം ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നീ സ്ഥിരാംഗങ്ങളുടെ വീറ്റോ കാരണം സ്വീകരിക്കപ്പെട്ടില്ല. ഇതിനു പകരമായി ദക്ഷിണാഫ്രിക്കയെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് 1974 നവംബർ 12-ന് വിലക്കാനുള്ള തീരുമാനം ജനറൽ അസംബ്ലി സ്വീകരിച്ചു. 1994 ജൂൺ 23-ന് ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയെ തിരികെ സ്വീകരിക്കും വരെ ഈ സസ്പെൻഷൻ നീണ്ടുനിന്നു. ആ വർഷം നടന്ന ജനാധിപത്യതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഈ തിരിച്ചുവിളിക്കൽ. ഇതുവരെ ആർട്ടിക്കിൾ അഞ്ച് പ്രകാരമുള്ള സസ്പെൻഷൻ ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. .<ref>{{cite web| url=http://daccess-dds-ny.un.org/doc/UNDOC/GEN/N94/278/46/PDF/N9427846.pdf?OpenElement| title=United Nations General Assembly Resolution A/RES/48/258| publisher=United Nations}}</ref>