"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 907:
 
സംഘടനയുടെ ചരിത്രത്തിൽ ഒരു രാജ്യത്തെയും അഞ്ചാമത്തെയോ ആറാമത്തെയോ ആർട്ടിക്കിൾ പ്രകാരം സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ചില രാജ്യങ്ങളെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്:
 
*1971 ഒക്റ്റോനർ 25-ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 2758-ആംത് പ്രമേയം പാസ്സാക്കി. ഇത് ചൈനയുടെ പ്രതിനിധിയായി [[Republic of China|റിപ്പബ്ലിക് ഓഫ് ചൈനയ്ക്കു]] പകരം [[People's Republic of China|പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ]] അംഗീകരിച്ചു. ഇത് ഫലത്തിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ പുറത്താക്കലിലാണ് കലാശിച്ചത്. ''([[#റിപ്പബ്ലിക്ക് ഓഫ് ചൈന|പഴയ അംഗങ്ങൾ: റിപ്പബ്ലിക്ക് ഓഫ് ചൈന]] എന്ന വിഭാഗം കൂടി കാണുക)''. ഇത് ആർട്ടിക്കിൾ 6 അനുസരിച്ച് ഒരംഗത്തെ പുറത്താക്കലായിരുന്നില്ല. ആ നടപടിക്രമത്തിൽ സുരക്ഷാ കൗൺസിലിന്റെ അനുവാദം വേണ്ടിവരുമായിരുന്നു. സ്ഥിരാംഗങ്ങൾക്ക് ഇത്തരമൊരു നീക്കത്തെ വീറ്റോ അധികാരമുപയോഗിച്ച് തടയുകയും ചെയ്യാമായിരുന്നു. അന്നത്തെ സുരക്ഷാ കൗൺസിലിൽ റിപ്പബ്ലിക് ഓഫ് ചൈന സ്ഥിരാംഗമായിരുന്നതിനാൽ ഇത് അസാദ്ധ്യമാവുമായിരുന്നു. <ref name="bolton">{{cite web| url=http://www.aei.org/publications/pubID.16557,filter.all/pub_detail.asp| title=New Directions for the Chen Administration on Taiwanese Representation in the United Nations| date=1 July 2000| publisher=American Enterprise Institute for Public Policy Research| author=John R. Bolton}}</ref>