"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 899:
{{Quote|
ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ സമിതി നടപടിയെടുത്തിട്ടുള്ള അംഗരാജ്യത്തെ ആവശ്യമെങ്കിൽ അതിന്റെ അവകാശങ്ങളും അധികാരങ്ങളും വിനിയോഗിക്കുന്നതിൽ നിന്ന് താൽകാലികമായി വിലക്കാവുന്നതാണ്. ഇത് സുരക്ഷാസമിതിയുടെ ശുപാർശയനുസരിച്ചായിരിക്കണം ചെയ്യേണ്ടത്. ഈ അവകാശങ്ങൾ സുരക്ഷാസമിതിക്ക് ആവശ്യമെന്ന് തോന്നിയാൽ പുനസ്ഥാപിക്കാം.
}}
 
ആറാമത്തെ ആർട്ടിക്കിൾ
{{Quote|
ചാർട്ടറിലെ തത്വങ്ങൾ ഒരു അംഗരാഷ്ട്രം സ്ഥിരമായി ലംഘിക്കുകയാണെങ്കിൽ ആ രാജ്യത്തെ സംഘടനയിൽ നിന്ന് പുറത്താക്കാവുന്നതാണ്. സെക്യൂരിറ്റി കൗൺസിലിന്റെ ഉപദേശപ്രകാരം പൊതുസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
}}