"ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: gn:Ypa'ũ
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: uz:Orol; സൗന്ദര്യമാറ്റങ്ങൾ
വരി 5:
ഭൂമിയിൽ കരയുടെ ഒരു വലിയ ഭാഗം ദ്വീപുകളാണ്. ഏറ്റവും വലിയ 16 ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 56 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ചെറിയ ദ്വീപുകൾ ആയിരക്കണക്കിനാണ്. ദ്വീപുകളെ മൂന്നായി തരംതിരിക്കാം.
# കോണ്ടിനൻറൽ - വൻകരയോടു ചേർന്നുകിടക്കുന്നവയാണ് കോണ്ടിനൻറൽ ദ്വീപുകൾ. ഉദാഹരണം: ബ്രിട്ടീഷ് ദ്വീപുകൾ.
# ഓഷ്യാനിക് - സമുദ്രത്തിൻറെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്നവയാണ് ഓഷ്യാനിക് ദ്വീപുകൾ. ഉദാഹരണം: ടെനെറിഫ് (Tencriffe), സെൻറ് ഹെലേന (St. Helena), അസ്ൻഷൻ (Ascension) .
# കോറൽ - കോറൽ ദ്വീപ് (പവിഴദ്വീപ്) കോറൽ പൊളിപ്പുകൾ എന്ന ചെറിയ സമുദ്രജീവികളുടെ ജൈവാവിശിഷ്ടങ്ങൾ കൂട്ടംകൂടിയുണ്ടാകുന്നതാണ്.
 
വരി 140:
[[uk:Острів]]
[[ur:جزیرہ]]
[[uz:Orol]]
[[vec:Ixoła]]
[[vi:Đảo]]
"https://ml.wikipedia.org/wiki/ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്