"സഫാരി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: tg:Саффориён; സൗന്ദര്യമാറ്റങ്ങൾ
വരി 53:
സഹോദരനായിരുന്ന അമ്ര് ബിൻ അൽ ലായ്ത് ആണ് യാക്കൂബിന്റെ പിൻ‌ഗാമിയായി അധികാരമേറ്റത്. 879 മുതൽ 901 വരെയാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. വടക്കോട്ടും പടിഞ്ഞാറോട്ടും അധികാരം വ്യാപിപ്പിക്കാൻ ശ്രമിച്ച ഇദ്ദേഹത്തിന്റെ തുടക്കം വളരെ വിജയകരമായിരുന്നു. ഇതിനെത്തുടർന്ന് ബാഗ്ദാദിലെ ഖലീഫ, അദ്ദേഹത്തെ സിസ്താന്റേയും ഖുറാസാന്റേയ്യും ഫാഴ്സിന്റേയും ഭരണാധികാരിയായി നിയമിക്കാൻ നിർബന്ധിതനായി.
== അധഃപതനം ==
സഫാറിദ് സാമ്രാജ്യത്തിന്റെ ഉയർച്ചയെ തടയുന്നതിന് ബാഗ്ദാദിൽ നിന്നും ശ്രമങ്ങളുണ്ടായി. 875-ൽ അമു ദാര്യക്ക് വടക്ക്, ഫർഘാനയിലെ [[സമാനിദ് സാമ്രാജ്യം|സമാനിദ് വംശത്തിലെ]] നാസർ ബിൻ അഹ്മദിന് മുഴുവൻ ട്രാൻസോക്ഷ്യാനയുടേയും ഭരണാവകാശം, ഖലീഫ അൽമൂത്താമിദ് നൽകി. സഫാറിദുകൾക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. തുടക്കത്തിൽ ഈ നീക്കത്തിൽ വലിയ ഫലം കണ്ടില്ലെങ്കിലും നാസറിനു ശേഷം അധികാരത്തിലെത്തിയ ഇസ്മാഈൽ ബിൻ അഹ്മദിന്റെ കാലത്ത് (ഭരണകാലം: 892-907) ഈ നീക്കത്തിന് ഫലം കണ്ടു.
 
900-ആമാണ്ടിൽ [[സമാനിഡ് സാമ്രാജ്യം|സമാനിഡുകൾ]], ഇസ്മാഈലിന്റെ നേതൃത്വത്തിൽ ആമ്ര് ബിൻ അൽ ലായ്തിനെ പരാജയപ്പെടുത്തി. തടവുകാരനാക്കി പിടിക്കപ്പെട്ട ആമ്ര്, ബാഗ്ദാദിലേക്കയക്കപ്പെട്ടു. രണ്ടു വർഷങ്ങൾക്കു ശേഷം ബാഗ്ദാദിൽ വച്ച് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കി. തുടർന്ന് 911-ൽ സരഞ്ജ് സമാനിഡുകൾ പിടിച്ചടക്കിയെങ്കിലും പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ സഫാറിദുകളുടെ പിൻ‌ഗാമികൾ മേഖലയിൽ ഭരണം നടത്തിയിരുന്നു<ref name=afghans12/>.
 
== ചരിത്രാവശിഷ്ടങ്ങൾ ==
വരി 92:
[[sk:Saffárovci]]
[[sv:Saffariderna]]
[[tg:Саффориён]]
[[th:ราชวงศ์ซาฟฟาริยะห์]]
[[tl:Dinastiyang Safarida]]
"https://ml.wikipedia.org/wiki/സഫാരി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്