"പൊളാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം സ്‌പ്ലിറ്റുന്നു
 
വരി 6:
==നിരീക്ഷണം==
പൊളാരിസിന്റെ സ്ഥാനം നേരിട്ടുകാണാൻ കഴിയാത്തപ്പോൾ പ്പോലും മറ്റു ചില നക്ഷത്രഗണങ്ങളെ അഥവാ രാശികളെ നിരീക്ഷിച്ച് അതിന്റെ സ്ഥാനം മനസ്സിലാക്കാവുന്നതാണ്. [[സപ്തർഷിമണ്ഡലം|സപ്തർഷിമണ്ഡലത്തിലെ]] ചൂണ്ടു നക്ഷത്രങ്ങളായ [[ദുഭെ]], [[മെരാക്]] എന്നിവയിലൂടെ കടന്നുപോകുന്ന സാങ്കല്പിക നേർരേഖ പൊളാരിസിൽ ചെന്നെത്തും. [[ശബരൻ]] ഗണത്തിലെ വാളും ബെൽറ്റിലെ മധ്യതാരവും തലയും ചേർത്ത് വടക്കോട്ടു നീട്ടി വരച്ചാലും ധ്രുവനിലെത്തും. [[ലഘുബാലു]] നക്ഷത്രരാശിയിലെ ഏറ്റവും ദീപ്തിയുള്ള നക്ഷത്രമാണ് പൊളാരിസ്. കാന്തങ്ങൾ, കോമ്പസ് തുടങ്ങിയവയുടെ സഹായത്താലും ഉത്തരധ്രുവത്ത്ന്റെയും അതുവഴി ധ്രുവനക്ഷത്രത്തിന്റെയും സ്ഥാനം മനസ്സിലാക്കാം.
 
{{സർവ്വവിജ്ഞാനകോശം|ധ്രുവനക്ഷത്രം}}
"https://ml.wikipedia.org/wiki/പൊളാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്