"ശഹാദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: sk:Šaháda)
== ശഹാദത്ത് അഥവാ രക്തസാക്ഷ്യം ==
 
ഇസ്ലാമിൽ രക്തസാക് ഷ്യം അഥവാ ദൈവിക മാർഗ്ഗത്തിലെ മരണത്തിനും ശഹാദത്ത് എന്ന് തന്നെയാണ്‌ പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കർമം രക്തസാക് ഷ്യത്തിൽ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്തം നൽകി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാർഗ്ഗത്തിലെ രക്തസാക്ഷിക്ക് നിരവധി /അനവധി പദവികൾ ഖുർആൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
== ബാഹ്യു കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1474339" എന്ന താളിൽനിന്ന് ശേഖരിച്ചത്