"പടിഞ്ഞാറൻ വിർജീന്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sco:West Virginia
(ചെ.) r2.7.3) (Robot: Modifying pam:West Virginia to pam:Albugang Virginia; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{prettyurl|West Virginia}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] മദ്ധ്യ-അറ്റ്ലാന്റിക് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് '''പടിഞ്ഞാറൻ വിർജീന്യ'''. തെക്ക് കിഴക്ക് [[വിർജീന്യ]], തെക്ക് പടിഞ്ഞാറ് [[കെന്റക്കി]], വടക്ക് പടിഞ്ഞാറ് [[ഒഹായോ]], വടക്ക് കിഴക്ക് [[പെൻ‌സിൽ‌വാനിയ]] , [[മെരിലാൻ‌ഡ്]] എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. ചാൾസ്റ്റണാണ് തലസ്ഥാനം. 2007 വരെയുള്ള കണക്കുകൾ പ്രകാരം 1,812,035 ആണ് ജനസംഖ്യ.
 
1863 ജൂൺ 20-ന് [[അമേരിക്കൻ ആഭ്യന്തരയുദ്ധം|അമേരിക്കൻ ആഭ്യന്തരയുദ്ധ]] കാലത്ത് വിർജീന്യയിൽ നിന്ന് വേർതിരിഞ്ഞ് പടിഞ്ഞാറൻ വിർജീന്യ യൂണിയന്റെ ഭാഗമായി. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് രൂപവത്കരിക്കപ്പെട്ട രണ്ട് സംസ്ഥാനങ്ങളിലൊന്നും [[കോൺഫെഡറേറ്റ് സംസ്ഥാനങ്ങൾ|കോൺഫെഡറേറ്റ് സംസ്ഥാനത്തിൽ]] നിന്ന് വേർപെട്ട് യൂണിയനിൽ ചേർന്ന ഒരേയൊരു സംസ്ഥാനവുമാണ് പടിഞ്ഞാറൻ വിർജീന്യ.
വരി 108:
[[oc:Virgínia Occidentala]]
[[os:Ныгуылæн Вирджини]]
[[pam:WestAlbugang Virginia]]
[[pdc:Wescht Wirschini]]
[[pl:Wirginia Zachodnia]]
"https://ml.wikipedia.org/wiki/പടിഞ്ഞാറൻ_വിർജീന്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്