"വീട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
== തടി ==
ഇതിന്റെ തടി മരപ്പണികൾക്ക് വളരെ അനുയോജ്യമാണ്. ഇതിന്റെ കാതലിന് വയലറ്റ് കലർന്ന കറുപ്പുനിറവും വെള്ള ഭാഗത്തിന് വെള്ളയൊ തവിട്ട്നിറമോ ആയിരിക്കും. കാതൽ വളരെ ഉറപ്പുള്ളതും [[ചിതൽ|ചിതലിന്റെ]] ആക്രമണത്തെ ചെറുക്കാൻ ശേഷിയുള്ളതുമാണ്. അത്ര ഉറപ്പില്ലാത്ത വെള്ള മരപ്പണികൾക്ക് യോജിച്ചതല്ലെങ്കിലും [[പ്ലൈവുഡ്]] മുതലായവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കാറ്റുവഴി സ്വാഭാവിക വിത്തുവിതരണം നടത്തുന്ന ഈട്ടിമരം ഏകദേശം 35 മീറ്റർ വരെ ഉയരം വയ്ക്കും.
[[File:Dalbergia latifolia.jpg|thumb|[[പേരാവൂർ|പേരാവൂരിലെ]] കല്ലുമുതിരക്കുന്നിലുള്ള വീട്ടിമരം]]
==പുറത്തേക്കുള്ള കണ്ണികൾ==
 
"https://ml.wikipedia.org/wiki/വീട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്