"പൂതംകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| binomial_authority =Bedd.
}}
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] മുഖ്യമായി തെക്കൻ [[കർണ്ണാടകം|കർണ്ണാടകത്തിൽ]] കാണുന്ന 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വൻവൃക്ഷമാണ് '''പൂതംകൊല്ലി''' അഥവാ ''വയില'' അല്ലെങ്കിൽ ''വയല''<ref>http://www.biotik.org/india/species/p/poecindi/poecindi_en.html</ref>. നിത്യഹരിതവൃക്ഷമാണ്. നീർവാർച്ചയുള്ള എക്കൽമണ്ണാണ് പ്രിയം. കൂട്ടമായി വളരുന്നു. തടിക്ക് നല്ല ഭാരവും ഉറപ്പുമുണ്ട്. വിത്തിന് ജീവനക്ഷമത കുറവായതിനാൽ വംശവർദ്ധന കുറവാണ്. [[ഗർഭനിരോധനം|ഗർഭനിരോധനമാർഗ്ഗമായി]] വേര് ഉപയോഗിക്കുന്നു<ref>http://pilikula.com/index.php?slno=50&pg=218</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/പൂതംകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്