"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 853:
 
===മലേഷ്യ===
 
1957 സെപ്റ്റംബർ 17-നാണ് [[Federation of Malaya|ഫെഡറേഷൻ ഓഫ് മലേഷ്യ]] ഐക്യരാഷ്ട്രസഭയിൽ അംഗമായത്. 1963 സെപ്റ്റംബർ 16-ന് രാജ്യത്തിന്റെ പേര് [[Malaysia|മലേഷ്യ]] എന്നാക്കി മാറ്റി. [[Singapore|സിങ്കപ്പൂർ]], [[Sabah|സാബ]] ([[North Borneo|നോർത്ത് ബോർണിയോ]]), [[Sarawak|സാരവാക്]] എന്നിവ ഫെഡറേഷനുമായി ലയിച്ചതിനെത്തുടർന്നായിരുന്നു ഇത്. 1965 ഓഗസ്റ്റ് 9-ന് [[Singapore|സിങ്കപ്പൂർ]] സ്വതന്ത്രരാജ്യമാവുകയും 1965 സെപ്റ്റംബർ 21-ന് ഐക്യരാഷ്ട്രസഭയുടെ അംഗമാവുകയും ചെയ്തു.
 
===ടാങ്കാനിക്കിയയും സാൻസിബാറും===