"ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: br:Grenade (human decision)
No edit summary
വരി 1:
[[പ്രമാണം:Mills N°5 MkII.jpg|thumb|200px|right|'''ഗ്രനേഡ്'''.]]
സാധാരണയായി പട്ടാളക്കാർ ഉപയോഗിക്കുന്ന ഒരു സ്ഫോടന വസ്തുവാണ് ''' ഗ്രനേഡ്'''. കൂടുതലായും കൈകൊണ്ട് എറിയുന്ന ''' ഗ്രനേഡ്''',[[ഗ്രനേഡ് ലോഞ്ചർ]] എന്ന ഉപകരണം ഘടിപ്പിച്ചാൽ [[തോക്ക്|തോക്കുകളിലൂടെയും]] ഫയർ ചെയ്യാവുന്നതാണ്.

സാധാരണ ഗ്രനേഡുകൾ ഉപയോഗിക്കുന്നത് മുൻ വശത്തെ പിൻ ഊരിമാറ്റി ലിവർ (സേഫ്റ്റി ലിവർ) സ്വതന്ത്രമാക്കിയ ശേഷം വലിച്ചെറിഞ്ഞാണ്. പിൻ ഊരിമാറ്റുന്നതോടെ സ്വതന്ത്രമാക്കപ്പെടുന്ന ലിവർ '''ഗ്രനേഡിനെ''' പൊട്ടിത്തെറിക്കാൻ സജ്ജമാക്കുന്നു. വലിച്ചെറിഞ്ഞ '''ഗ്രനേഡ്''' നിലത്തു വീഴുന്നതോടെ ശക്തിയായി നാലുപാടും പൊട്ടിത്തെറിക്കുന്നു. പൊട്ടിത്തെറിക്കുന്നത് ചീളുകളായായതിനാൽ ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിക്ക് കൂടുതൽ പ്രഹരമേൽക്കുന്നു. അതുകൊണ്ട് തന്നെ ഗ്രനേഡിന്റെ സ്ഫോടനപരിധിയിൽ നിന്നും രക്ഷ നേടുന്നതിന് പട്ടാളക്കാർ നിലത്ത് കിടക്കാറുണ്ട്.
ചില ഗ്രനേഡുകൾ പൊട്ടിത്തെറിക്കാതെ പുക പുറത്തേയ്ക്ക് വമിപ്പിക്കുന്നു. ഇവയെ സ്മോക്ക് ഗ്രനേഡ് എന്നു പറയുന്നു. ഗ്രനേഡുകൾ രണ്ടാമത് ഉപയോഗിക്കാനാവില്ല.
 
 
ഗ്രനേഡിന്റെ സ്ഫോടനപരിധിയിൽ നിന്നും രക്ഷ നേടുന്നതിന് പട്ടാളക്കാർ നിലത്ത്കിടക്കാറുണ്ട്.
==== സമയം ക്രമീകരിക്കാവുന്ന ഗ്രനേഡ്====
പിൻ ഊരി മാറ്റി സേഫ്റ്റി ലിവർ സ്വതന്തമാകുമ്പോൾ തന്നെ കത്തിത്തുടങ്ങുന്ന ഗ്രനേഡുകളാണിവ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും കൈ കൊണ്ട് എറിയുന്ന ഗ്രനേഡുകളേക്കാൾ പൊതുവെ അംഗീകരിക്കപ്പെട്ടതും ഇത്തരം ഗ്രനേഡുകളാണ്. എന്തെന്നാൽ ഇവയുടെ ഫ്യൂസിന്റെ നിർമ്മാണരീതി കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാണ്
ഗ്രനേഡിന്റെ പ്രധാന കർത്തവ്യം തന്നെ ഏറ്റവും അടുത്തുള്ള (കൈ കൊണ്ട് എറിയാവുന്ന ദൂര പരിധിയിലുള്ള) ശത്രുവിനെ കൊല്ലു അല്ലെങ്കിൽ പരമാവധി നാശം വിതക്കുക എന്നതാണ്. പൊട്ടിത്തെറിക്കുമ്പോൾ നാലുവശത്തേയ്ക്കും അനേകം ചെറുകഷണങ്ങൾ ചിതറുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.
 
[[ഒന്നാം ലോകമഹായുദ്ധം]], [[രണ്ടാം ലോകമഹായുദ്ധം]], [[വിയറ്റ്നാം യുദ്ധം]] തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളിലെല്ലാം ഗ്രനേഡുകൾ ധാരാളമായി ഉപയോഗിച്ചു വന്നു. താരതമ്യേന ഉപയോഗിക്കുവാനും നിർമ്മിക്കുവാനുമുള്ള ലാളിത്യമാണ് ഗ്രനേഡുകളുടെ അമിത ഉപയോഗത്തിന് കാരണം.
[[പ്രമാണം:Parts of Grenade.jpg|thumb|200px|right|'''ഗ്രനേഡിന്റെ പരിഛേദം'''.]]
 
 
==അവലംബം==
<references/>
 
[[വർഗ്ഗം:ആയുധങ്ങൾ - അപൂർണ്ണലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/ഗ്രനേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്