"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: gl:Programa Sputnik
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: lb:Sputnik; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{prettyurl|Sputnik}}
[[ചിത്രംപ്രമാണം:Sputnik asm.jpg|thumb|right|200px|സ്പുട്നിക് 1 - മാതൃക.]]
മനുഷ്യൻ ആദ്യമായി നിർമ്മിച്ച [[കൃത്രിമോപഗ്രഹം|കൃത്രിമ ഉപഗ്രഹമാണ്‌]] '''സ്ഫുട്നിക്'''. (യഥാർത്ഥനാമം-സ്ഫുട്നിക്-1) [[സോവിയറ്റ് യൂണിയൻ]] നിർമ്മിച്ച് ഈ [[ഉപഗ്രഹം]] 1957 [[ഒക്ടോബർ 4]]-നാണ്‌ ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ്‌ ബഹിരാകാശയുഗത്തിന്‌ തുടക്കം കുറിച്ചത്.സ്ഫുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ സഹയാത്രികൻ എന്നാണർഥം.കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്‌ സ്ഫുട്നിക് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ്‌ ഇതിൽ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികൾ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് [[ഭൂമി|ഭൂമിയെ]] വലം വച്ചതല്ലാതെ വലിയ രേഖകൾ ഒന്നും ശേഖരിച്ചില്ല.
 
വരി 9:
 
{{sat-stub}}
 
{{Link FA|lv}}
[[വർഗ്ഗം:കൃത്രിമോപഗ്രഹങ്ങൾ]]
 
{{Link FA|lv}}
 
[[af:Spoetnik-ruimteprogram]]
Line 37 ⟶ 39:
[[ka:სპუტნიკი]]
[[ko:스푸트니크 계획]]
[[lb:Sputnik]]
[[lt:Sputnik programa]]
[[nl:Spoetnikprogramma]]
"https://ml.wikipedia.org/wiki/സ്പുട്നിക്ക്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്