"പൊങ്ങലാട്ടു ശങ്കുണ്ണിമാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വടക്കേ മലബാറിലെ പ്രശസ്തനായ സോപാനസംഗീതഗായകൻ; ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
 
 
1913ൽ വാദ്യാടിയന്തിരക്കാരായ പൊങ്ങലാട്ടു തറവാട്ടിൽ ജനിച്ചു. ഇടയ്ക്ക, ചെണ്ട, തിമില, നാഗസ്വരം, മൃദംഗം എന്നിവ വിദഗ്ധമായി കൈകാര്യം ചെയ്യും. ഓട്ടൻതുള്ളലിൽ വേഷത്തിലും പിൻപാട്ടിലും കേമൻ. തേമാനം വീട്ടിൽ ശങ്കരമാരാർ, കുഞ്ഞിരാമപൊതുവാൾ എന്നിവർ ഓട്ടൻതുലിൽ ഗുരുക്കന്മാർ. ഓട്ടൻതുള്ളലിന്‌ കേരള സംഗീതാക്കാദമിയുടെസംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം 2011ൽ ലഭിച്ചു.
 
 
വരി 8:
 
 
സോപാനസംഗീതം, ശാസ്ത്രീയസംഗീതം എന്നിവ ആദ്യം തിരുവേങ്ങാട്‌ നാരായണൻ നായർ ഭാഗവതരുടെ അടുത്തും പിന്നീട് അമ്മാവനായ പൊങ്ങലാട്ട് കൃഷ്ണമാരാരുടെയടുത്തും അഭ്യസിച്ചു. മൈക്കില്ലാതെ ദൂരെ കേൾക്കുന്ന വിധം പാടുന്നതിനുള്ള അമ്മാവന്റെയും മരുമകന്റെയും കഴിവു പേരു കേട്ടതാണ്‌. ഉച്കതഉച്ചത കൂടിപ്പോയതിനാലാണത്രെ, ശങ്കുണ്ണി മാരാർശങ്കുണ്ണിമാരാർ ആകാശവാണിയുടെ ഓഡിഷൻ ടെസ്റ്റിൽ പരാജയപ്പെട്ടുപോയത്!
 
 
"https://ml.wikipedia.org/wiki/പൊങ്ങലാട്ടു_ശങ്കുണ്ണിമാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്