"താങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ar:مملكة تانغ
No edit summary
വരി 1:
{{prettyurl|Tang Dynasty}}
[[പ്രമാണം:Tang Dynasty circa 700 CE.png|right|thumb|താങ് സാമ്രാജ്യത്തിന്റെ വിസ്തൃതി]]
ഏഴാം നൂറ്റാണ്ടു മുതൽ പത്താം നൂറ്റാണ്ടു വരെ ഏകദേശം 300 വർഷക്കാലം [[ചൈന|ചൈനയിൽ]] അധികാരത്തിലിരുന്ന രാജവംശമാണിത്രാജവംശമാണ് '''താങ് രാജവംശം'''<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 2 (New Kings & Kingdoms) , Page 28, ISBN 817450724</ref>. [[ക്ഷിയാൻ]] ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു ക്ഷിയാൻ. [[തുർക്കി]], [[ഇറാൻ]], [[ഇന്ത്യ]], [[ജപ്പാൻ]], [[കൊറിയ]] എന്നിവിടങ്ങളിൽ നിന്നും സഞ്ചാരികൾ ക്ഷിയാൻ സന്ദർശിച്ചിരുന്നു.
 
ഒരു മൽസരപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥവൃന്ദമാണ്‌ ഇവിടെ ഭരണനിർ‌വഹണം നടത്തിയിരുന്നത്. ഏതൊരാൾക്കും ഈ പരീക്ഷയിൽ പങ്കെടുക്കാമായിരുന്നു. 1911-ആമാണ്ടു വരെ ചെറിയ മാറ്റങ്ങളോടെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനുള്ള ഈ പരീക്ഷ ചൈനയിൽ തുടർന്നു വന്നിരുന്നു.
"https://ml.wikipedia.org/wiki/താങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്