"ചരിത്രാഖ്യായിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh:历史小说
No edit summary
വരി 1:
{{prettyurl|Historical novel}}
ചരിത്രസംഭവങ്ങളേയും കൽപ്പിതകഥയേയും കൂട്ടിയിണക്കി എഴുതുന്ന കഥകളാണ് '''ചരിത്രാഖ്യായികകൾ'''. ഇവയിൽ ചരിത്രത്തിലെ ഒരു പ്രത്യേകകാലഘട്ടത്തിൽ കഥ നടക്കുന്നതായും, ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളായും അവതരിപ്പിക്കുന്നതുകാണാം.<ref name=britanica>{{cite web|title=Historical Novel|url=http://www.britannica.com/EBchecked/topic/267395/historical-novel|work=ബ്രിട്ടാണിക്ക വിജ്ഞാനകോശം|accessdate=1 ഒക്ടോബർ 2011}}</ref>
 
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]], [[മാർത്താണ്ഡവർമ്മ (നോവൽ)|മാർത്താണ്ഡവർമ്മ]], [[ധർമ്മരാജാ (നോവൽ)|ധർമ്മരാജാ]] തുടങ്ങിയ നോവലുകൾ മലയാളത്തിലെ ചരിത്രാഖ്യായികകൾക്കുദാഹരണമാണ്.
"https://ml.wikipedia.org/wiki/ചരിത്രാഖ്യായിക" എന്ന താളിൽനിന്ന് ശേഖരിച്ചത്