"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
 
==വിമർശനങ്ങൾ==
[[ചിത്രം:Stetson's Uncle Tom's Cabin - Eliza.jpg|thumb|200px|rightleft|കുഞ്ഞിനെനോവലിന്റെ അടിമവ്യാപാരിയിൽനാടകരൂപങ്ങളിൽ നിന്നുഒന്നിന്റെ രക്ഷിക്കാൻപരസ്യത്തിൽ ഒളിച്ചോടുന്നമകനോടൊപ്പമുള്ള എലിസഎലിസയുടെ രക്ഷപെടൽ]]
അടിമത്തസമ്പ്രദായത്തിന്റെ അനീതിയെ തീവ്രരൂപത്തിൽ ചിത്രീകരിച്ച് നിശിതമായി വിമർശിക്കുന്ന ഈ കൃതി ആ വിമർശനത്തിനു മാനദണ്ഡമായി സ്വീകരിക്കുന്നത് ക്രിസ്തീയ ധാർമ്മികതയെക്കുറിച്ചുള്ള ഗ്രന്ഥകാരിയുടെ സങ്കല്പമാണ്.{{സൂചിക|൨|}} അതേസമയം, യജമാനന്റെ ക്രൂരതയെ ക്രിയാത്മകമായി ചെറുക്കുന്ന അടിമ ഇതിന്റെ നായകസങ്കല്പത്തിന് അന്യമാണ്. ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ചിരുന്ന അങ്കിൾ ടോം അടിമവ്യവസ്ഥയുടെ അതിക്രമങ്ങളോട് പ്രതികരിക്കുന്നത് അനുസരണത്തിന്റേയും സഹനത്തിന്റേയും മാർഗ്ഗത്തിലൂടെയാണ്. സ്വർഗ്ഗത്തിലെ മാലാഖയുടെ മഹിമക്കായി ഭൂമിയിലെ മനുഷ്യമഹത്വം പരിത്യജിക്കുന്ന ഇതിലെ നായകന്റെ പേരു തന്നെ ആഫ്രിക്കൻ അമേരിക്കർക്കിടയിൽ ശകാരപദമാണ്. "അങ്കിൾ ടോം" അവർക്ക് ദാസ്യഭാവത്തിന്റെ പ്രതീകമാണ്.<ref name ="ward">ജോൺ വില്യം വാർഡ്, അങ്കിൾ ടോംസ് ക്യാബിൻ, സിഗ്നെറ്റ് ക്ലാസ്സിക് പതിപ്പിനെഴുതിയ "Afterword"-ൽ</ref>
 
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്