"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
 
===ഉപസംഹാരം===
45 അദ്ധ്യായങ്ങളുള്ള നോവലിന്റെകൃതിയുടെ ആവസാനത്തെ അദ്ധ്യായംഅവസാനഖണ്ഡം നോവലിസ്റ്റിന്റെ സമാപനനിരീക്ഷണങ്ങളാണ്. അവിടെ അവർ കഥയുടെ പുറംചട്ട ഉപേക്ഷിച്ച്, അടിമവ്യവസ്ഥയെക്കുറിച്ചുള്ളഅടിമവ്യവസ്ഥയെ സംബന്ധിച്ച തന്റെ അഭിപ്രായങ്ങൾ നേർക്കുനേർ അവതരിപ്പിക്കുന്നു. തന്റെനോവലിലെ ചിത്രീകരണത്തിൽ അതിശയോക്തി തീരെയില്ലെന്നും, ടോമിന്റേയും, എലിസയുടേയും, ലെഗ്രിയുടേയും, എമ്മലീന്റേയും തനിപ്പകർപ്പുകൾ സാധാരണജീവിതത്തിൽ തനിക്കും മറ്റുള്ളവർക്കും പരിചയമുള്ളതാണെന്നുമാണ് അവരുടെ നിലപാട്. മഞ്ഞുമൂടിക്കിടന്ന നദിക്കു മുകളിലൂടെ കുഞ്ഞിനെ രക്ഷിക്കാൻ ജീവൻ പണയം വച്ച് പലായനം ചെയ്ത അമ്മയുടെ കഥപോലും സാങ്കല്പികമല്ലെന്നും അവർ അവകാശപ്പെടുന്നുണ്ട്. 'മ്യുലാറ്റോ', 'ക്വാഡ്രൂൺ' അടിമപ്പെൺകുട്ടികളുടെ ലജ്ജാകരമായ വാണിജ്യംപോലും നിത്യസംഭവമാണെന്നു പറയുന്ന അവർ, ഇതൊക്കെ നടക്കുന്നത് അമേരിക്കൻ നിയമത്തിന്റേയും "ക്രിസ്തുവിന്റെ കുരിശിന്റേയും" തണലിലാണെന്നു പരിതപിക്കുന്നു. നോവലിന്റെ സമാപനം ഇങ്ങനെയാണ്:-
 
{{Cquote|തെക്കും വടക്കുമുള്ളവർ ദൈവതിരുമുൻപിൽ കുറ്റക്കാരാണ്. ക്രിസ്തുവിന്റെ സഭയ്ക്ക് ഏറെ കണക്കു ബോധിപ്പിക്കാനുമുണ്ട്. അനീതിയും ക്രൂരതയും നിലനിർത്താനായുള്ള ഒത്തൊരുമ കൊണ്ടോ, പാപത്തെ പൊതുമൂലധനമാക്കുന്നതു വഴിയോ 'യൂണിയൻ' രക്ഷപെടാൻ പോകുന്നില്ല. അതിനു വേണ്ടത് പശ്ചാത്താപവും നീതിയും ദയയുമാണ്. എന്തെന്നാൽ, അനീതിയിലും ക്രൂരതയിലും മുഴുകുന്ന രാഷ്ട്രങ്ങൾക്കെതിരെയുള്ള ദൈവകോപത്തിന്റെ നിയമം, തിരികല്ലിനെ കടലിൽ മുക്കുന്ന നിത്യനിയമത്തേക്കാൾ ശക്തമാണ്.<ref>"Concluding Remarks" അങ്കിൾ ടോംസ് ക്യാബിൻ, അദ്ധ്യായം 45</ref>}}
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്