"സംവാദം:തൃശൂർ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎എഡിറ്റിംഗ് ആവശ്യം: പുതിയ വിഭാഗം
വരി 25:
 
ചില വാചകങ്ങള്‍ പല പ്രാവശ്യം വന്നിരിക്കുന്നു. ഉദാ. ‘പ്രദക്ഷിണ വഴിയില്‍ പന്തലുയര്‍ത്താ‍ന്‍ ഇവര്‍ക്കേ അവകാശമുള്ളൂ.‘ ഇവ അനുയോജ്യ്മായ രീതിയില്‍ തിരുത്തുന്നതു നന്നയിരിക്കും.
 
അതുപോലെ വേറെയും ചില തെറ്റുകള്‍ കാണുന്നുണ്ട്. ഉദാ. ‘പാറമേക്കാവിന്‍റെ വരവ്‘ എന്ന ഉപവിഭാഗതില്‍, ‘പൂരത്തില്‍ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ പുറത്തേറി സര്‍വ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവില്‍ ഭഗവതി എഴുന്നെള്ളുന്നു’ എന്നു കാണുന്നു. പതിനഞ്ച്‌ ആനകളുടെ '''പുറത്തേറിയിട്ടോ''' അതോ പതിനാല്‍ ആനകളുടെ '''അകമ്പടിയോടുകൂടിയോ'''.
 
--[[ഉപയോക്താവ്:Unnikn|Unnikn]] 09:24, 3 ഫെബ്രുവരി 2008 (UTC)
"https://ml.wikipedia.org/wiki/സംവാദം:തൃശൂർ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൃശൂർ പൂരം" താളിലേക്ക് മടങ്ങുക.