"വിക്ടർ യൂഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: pcd:Victor Hugo
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jbo:victor.ugos; സൗന്ദര്യമാറ്റങ്ങൾ
വരി 26:
'''വിക്ടർ-മരീ യൂഗോ''' ഉച്ചാരണം {{IPA|/vik.'tɔʁ ma.'ʁi y.'go/}} [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച് ഭാഷയിൽ]]) ([[ഫെബ്രുവരി 26]] [[1802]] — [[മെയ് 22]] [[1885]]) ഒരു [[ഫ്രഞ്ച്]] [[കവി|കവിയും]] [[നോവലിസ്റ്റ്|നോവലിസ്റ്റും]] [[നാടകകൃത്ത്|നാടകകൃത്തും]] [[ഉപന്യാസകാരൻ|ഉപന്യാസകാരനും]] ദൃശ്യകലാകാരനും രാഷ്ട്രതഞ്ത്രജ്ഞനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. [[ഫ്രാൻസ്|ഫ്രാൻസിലെ]] [[കാല്പനികത|കാല്പനികതാ പ്രസ്ഥാനത്തിലെ]] ഏറ്റവും പ്രബലനായ വക്താവും വിക്ടർ യൂഗോ ആയിരുന്നു.
 
ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളിൽ ''[[:fr:Les Contemplations|ലെ കൊണ്ടമ്പ്ലേഷൻസ്]]'', ''[[ലാ ലെജാന്റ് ദെ സീക്ലിസ്]]'' എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]] സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ''[[ലേ മിസെറാബ്ല്]]' (പാവങ്ങൾ), [[ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്ദാം|''നോത്ര്ദാം ദ് പറീ'']] (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തർജ്ജിമ ''ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം'' എന്ന് അറിയപ്പെടുന്നു).
 
യുവാവായിരുന്ന കാലത്ത് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വർഷങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്ക് നീങ്ങി. [[റിപ്പബ്ലിക്കനിസം|റിപ്പബ്ലിക്കനിസത്തിനെ]] യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികൾ പ്രധാനമായും രാ‍ഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.
{{Bio-stub|Victor Hugo}}
{{Romanticism}}
 
[[വർഗ്ഗം:സാഹിത്യം]]
[[വർഗ്ഗം:വിശ്വസാഹിത്യകാരന്മാർ]]
 
{{Romanticism}}
{{Link FA|el}}
{{Link FA|it}}
വരി 91:
[[it:Victor Hugo]]
[[ja:ヴィクトル・ユーゴー]]
[[jbo:victor.ugos]]
[[ka:ვიქტორ ჰიუგო]]
[[kaa:Victor Hugo]]
"https://ml.wikipedia.org/wiki/വിക്ടർ_യൂഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്