"സ്പെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
http://www.varthamanam.com/index.php/45-news/news1editorial/16909-2012-06-27-20-32-56 |
(ചെ.)No edit summary |
||
വരി 74:
}}
[[യൂറോപ്പ്|യൂറോപ്യൻ]] ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് '''സ്പെയിൻ'''( [[ഇംഗ്ലീഷ്]]: Spain , [[സ്പാനിഷ് ഭാഷ|സ്പാനിഷ്]] : España, IPA: [es'paɲa]) അഥവാ '''കിങ്ഡം ഒഫ് സ്പെയിൻ'''([[സ്പാനിഷ് ഭാഷ|സ്പാനിഷ്]] : Reino de España). കിഴക്ക് മെഡിറ്ററേനിയൻ കടലും വടക്ക് [[ഫ്രാൻസ്]], [[അൻഡോറ]], [[ബേ ഓഫ് ബിസ്കേ|ബേ ഓഫ് ബിസ്കേയും]] വടക്ക് പടിഞ്ഞാറ് അറ്റ്ലാൻറിക് സമുദ്രവും പടിഞ്ഞാറ് [[പോർച്ചുഗൽ|പോർച്ചുഗലുമാണ്]] അതിർത്തികൾ. മെഡിറ്ററേനിയിലുള്ള ബലേറിക് ദ്വീപുകളും അറ്റ്ലാൻറിക് സമുദ്രത്തിലുള്ള കാനറി ദ്വീപുകളും സ്പാനിഷ് ഭരണപ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ്. 504,030 ചതുരശ്ര കിലോമീറ്ററാണ് മൊത്ത വിസ്തീർണ്ണം. യൂറോപ്യൻ യൂണിയനിൽ [[ഫ്രാൻസ്]] കഴിഞ്ഞാൽ സ്പെയിനാണ് വലിയ രാജ്യം. രാജ്യത്തിനകത്തെ വിവിധ
രാജഭരണത്തിൻ കീഴിലുള്ള പാർലമെൻററി സർക്കാരാണ് സ്പെയിനിൽ ഭരണം നടത്തുന്നത്.
|