"വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/117" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

changing image dimensions since it is landscape
No edit summary
 
വരി 1:
<div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം">
[[പ്രമാണം:Jovian magnetosphere vs solar wind.jpg|float|right|165ബിന്ദു]]
വ്യാഴത്തിന്റെ കാന്തികക്ഷേത്രം സൗരവാതത്തെ ചെറുക്കുന്ന മേഖലയാണ്‌ '''[[വ്യാഴത്തിന്റെ കാന്തമണ്ഡലം]]'''. സൂര്യനിലേക്കുള്ള ദിശയിൽ ഏതാണ്ട് എഴുപത് ലക്ഷം കിലോമീറ്ററും വിപരീത ദിശയിൽ ശനിയുടെ പരിക്രമണപഥം വരെയും ഇത് വ്യാപിച്ചുകിടക്കുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ കാന്തമണ്ഡലങ്ങളിൽ വച്ച് ഏറ്റവും ശക്തിയേറിയതാണ്‌ വ്യാഴത്തിന്റേത്. സൗരമണ്ഡലം കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഘടനയും ഇതുതന്നെ. ഭൂമിയുടെ കാന്തമണ്ഡലത്തെക്കാൾ വീതിയേറിയതും പരന്നതുമായ വ്യാഴത്തിന്റെ കാന്തമണ്ഡലത്തിന്റെ ശക്തി ഭൂമിയൂടേതിന്റെ പത്തിരട്ടിയോളവും വ്യാപ്തം 18000 ഇരട്ടിയോളവുമാണ്‌.
</div>
{{കൂടുതൽ|വ്യാഴത്തിന്റെ കാന്തമണ്ഡലം}}
{{തിരുത്തുക|വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/117}}
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരഞ്ഞെടുത്ത_ലേഖനം/117" എന്ന താളിൽനിന്ന് ശേഖരിച്ചത്