"കാതോലിക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- - pov
വരി 5:
കാതോലിക്കോസ് എന്ന പദം ഉണ്ടായിട്ടുള്ളത് കാത്,ഹോലിക്കോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. പൊതു മേലദ്ധ്യക്ഷൻ, പൊതുവായ ആൾ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.
== ചരിത്രം ==
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനുള്ളിൽ]] വിസ്തൃതമായ ഒരു ഭൂഭാഗത്തിന്റെ സ്വതന്ത്രമായ ഭരണം നിർവ്വഹിച്ചു പോന്ന സർക്കാർ ഉദ്യോഗസ്ഥനെയും സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയും ഈ പേരിൽ അറിയപ്പെട്ടിരുന്നു. ഒരു പക്ഷേ സർക്കാർ തസ്തികയുടെ അതേ പേരിൽ അറിയപ്പെടാനുള്ള വിമുഖത കൊണ്ടാവാം സാമ്രാജ്യത്തിലെ സഭാ തലവന്മാർ പൊതുവെ [[പാത്രിയർക്കീസ്]] എന്ന സ്ഥാനനാമം സ്വീകരിച്ചത്. എന്നാൽ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള സഭകൾ ഈ വിമുഖത കാട്ടിയില്ല. അതു കൊണ്ട് അർമ്മീനിയയിലെയും [[പേർഷ്യ|പേർഷ്യയിലെയും]] [[ജോർജ്ജിയ|ജോർജ്ജിയയിലേയും]] സഭയിലെസഭകളിലെ തലവന്മാർപൗരോഹിത്യ ശ്രേണിയുടെ തലപ്പത്തുള്ളവർ കാതോലിക്കോസ് എന്ന് അറിയപ്പെടാൻ തുടങ്ങി. പേർഷ്യൻ സഭയുടെ തലവൻ പാപ്പാ ബാർ ആഹായ് ക്രി പി 291-ൽ ഈ നാമം സ്വീകരിച്ചതായി കരുതപ്പെടുന്നു. ആധുനികആദ്യകാലത്ത് കാലത്ത് സഭയുടെ ചിലപരമാധ്യക്ഷന്മാർ മാത്രമാണ് ഈ സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നതെങ്കിലും ക്രമേണ പാത്രിയർക്കീസുമാരുമായി വിധേയപ്പെട്ട് നിൽക്കുന്ന പ്രാദേശിക സഭകളിലെ പ്രധാന മെത്രാപ്പോലീത്തമാർക്കും ഈ സ്ഥാനം നൽകപ്പെട്ടു തുടങ്ങി.<ref name =britannica>{{cite web | url =http://www.britannica.com/EBchecked/topic/99877/catholicos | title =കാതോലിക്കോസ് |date= | accessdate = നവംബർ 1, 2012 | publisher =എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക ഓൺലൈൻ പതിപ്പ്| language =ഇംഗ്ലീഷ്}}</ref> ഇപ്പോൾ ഓർത്തഡോക്സ് സഭകളുടേസഭകളുടെ തലവന്മാർക്ക് പുറമേ [[കത്തോലിക്ക സഭ|കത്തോലിക്കാസഭയിലെ]] സ്വയം ഭരണാധികാരമുള്ള ചില കത്തോലിക്കാപൗരസ്ത്യ പ്രാദേശിക സഭകളുടെവ്യക്തിസഭകളുടെ തലവന്മാരും ഈ സ്ഥാനനാമത്തിൽ അറിയപ്പെടാറുണ്ട്.
 
===കാതോലിക്കോസ് സ്ഥാനം കേരളത്തിൽ===
1912-ൽ [[ഇന്ത്യൻ ഓർത്തഡോക്സ് സഭ|മലങ്കര ഓർത്തഡോക്സ് സഭയുടെ]] മേലധ്യക്ഷൻ [[പൗരസ്ത്യ കാതോലിക്കോസ്]] എന്ന സ്ഥാനനാമം സ്വീകരിച്ചതോടെ ആദ്യമായി കാതോലിക്കോസ് പദവി കേരള ക്രൈസ്തവസമൂഹത്തിൽ നിലവിൽ വന്നു. പിന്നീട് 1975-ൽ [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ|മലങ്കര യാക്കോബായ സഭയിലും]] 1995-ൽ [[സീറോ മലങ്കര കത്തോലിക്കാ സഭ|മലങ്കര കത്തോലിക്കാ സഭയിലും]] ഈ സ്ഥാനം നിലവിൽ വന്നു. ''ബസേലിയോസ്'' എന്ന നാമം കൂടി ഇവർ തങ്ങളുടെ പേരിനോടു ചേർക്കാറുണ്ട്. യഥാക്രമം [[ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ]], [[ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്ക ബാവ|ബസേലിയോസ്‌ തോമസ്‌ പ്രഥമൻ]], [[ബസേലിയോസ്‌ ക്ലീമിസ്]] എന്നിവരാണ് ഈ സഭകളുടെ കാതോലിക്കാമാർ.
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ക്രൈസ്തവസഭയിലെ പദവികൾ]]
"https://ml.wikipedia.org/wiki/കാതോലിക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്