"പരുമല പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
[[Image:Parumala Church Old.jpg‎|thumb|right|പരുമലയിലുണ്ടായിരുന്ന പഴയ പള്ളി]]
 
പരുമല തിരുമേനിയെ അദ്ദേഹത്തിന്റെ കാലശേഷം പരിശുദ്ധനായി സഭ പ്രഖ്യാപിക്കുകയും പരുമല പള്ളി കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാകുകയും ചെയ്തു. ധാരാളമായി വന്നെത്തുന്ന തീർത്ഥാടകരെ ഉൾക്കൊള്ളുന്നതിനും കാലപ്പഴക്കത്താലുണ്ടായ കേടുപാടുകൾ തീർക്കുന്നതിനുമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പ്രധാനഭാഗങ്ങൾ മാത്രം നിലനിർത്തിക്കൊണ്ട് പള്ളി വിപുലമായ രീതിയിൽ പുതുക്കി പണിയുകയുണ്ടായി. പരുമലയിൽ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് വിശ്വപ്രസിദ്ധപ്രശസ്ത വാസ്തുശില്പിയായ [[ചാൾസ് കൊറയ]] ആയിരുന്നു. പുതുമയുടെയുംപരുമല പാരമ്പര്യത്തിന്റെയുംപള്ളിയുടെ സമന്വയമായരൂപകല്പനയ്ക്കായി മലങ്കരയിലെ പല ദേവാലയത്തിൽപഴയ ഒരേസുറിയാനി സമയത്ത്പള്ളികളും രണ്ടായിരത്തിലധികംഈജിപ്റ്റിലെ ആളുകൾക്ക്ചില ആരാധനയിൽകോപ്റ്റിക് സംബന്ധിക്കാൻദേവാലയങ്ങളും സൗകര്യമുണ്ട്ചാൾസ് കൊറയ സന്ദർശിച്ചിരുന്നു.<ref name =mano‌_online>{{cite web | url =http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/manoramahome/content/printArticle.jsp?tabId=16&contentOID=1623238&language=english&BV_ID=@@@ | title =പരുമല പള്ളി |date= സെപ്തംബർ 24, 2010 | accessdate = നവംബർ 1, 2012 | publisher =മനോരമ ഓൺലൈൻ| language =}}</ref>കൊറയ അവതരിപ്പിച്ച മാതൃക 1993-ൽ അംഗീകരിക്കപ്പെട്ടു. 1995 മാർച്ച് 19-ന് ശിലാസ്ഥാപനം നടത്തിയ ഈ പള്ളിയുടെ പണി പൂർത്തീകരിച്ച് കൂദാശ നടത്തിയത് 2000 ഒക്ടോബർ 27,28 തീയതികളിലായിരുന്നു. പുതുമയുടെയും പാരമ്പര്യത്തിന്റെയും സമന്വയമായ ഈ ദേവാലയത്തിൽ ഒരേ സമയത്ത് രണ്ടായിരത്തിലധികം ആളുകൾക്ക് ആരാധനയിൽ സംബന്ധിക്കാൻ സൗകര്യമുണ്ട്.
 
== പെരുന്നാൾ ==
എല്ലാ വർഷവും നവംബർ 1,2 തീയതികളിലാണ് ഇവിടുത്തെ പെരുന്നാൾ. കൊടിയേറ്റ് നടക്കുന്ന ഒക്ടോബർ 26 മുതൽ നവംബർ 2 വരെ തീർത്ഥാടന വാരം ആയി ആചരിച്ച് കൊണ്ട് വിവിധ ആദ്ധ്യാത്മിക പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്നടത്തപ്പെടുന്നുണ്ട്. അനേകം ഭക്തർ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. [[മാവേലിക്കര]], [[ചെങ്ങന്നൂർ]], [[തിരുവല്ല]] താലൂക്കുകളിൽ പെരുന്നാൾ ദിവസം പൊതു അവധിയായി സർക്കാർ പ്രഖ്യാപിക്കാറുണ്ട്.
 
== ചിത്രസഞ്ചയം ==
"https://ml.wikipedia.org/wiki/പരുമല_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്