"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Ultramarine}}
[[ചിത്രം:Natural_ultramarine_pigment.jpg | thumb |200px | right | അൾട്രാമറൈൻ നീലം [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയിൽ]] നിന്നും നിർമ്മിച്ചത്]]
തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ '''നീലം''' എന്നു പറയുന്നു. ഇത്ഇവ ധാതുസമ്മിശ്രമോപല വിധത്തിലുമുണ്ട്.
*ധാതുജന്യം (ഉദാഹരണത്തിന് അൾട്രാമറൈൻ ) ജൈവമോ
*ജൈവം (ഉദാഹരണത്തിന് -[[അമരി നീലമരിയിൽ|നീലമരിച്ചെടിയിൽ ]] നിന്നുളള indigoഇന്ഡിഗോ),
*കൃത്രിമമായവ കൃത്രിമമോ(ധാതുമിശ്രിതങ്ങളും ഓർഗാനിക് സംയുക്തങ്ങളും ആവാം)

ലാപ്പിസ് ലസൂലി എന്നറിയപ്പെടുന്ന നീലക്കല്ലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ [[ഗന്ധകം]] കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4).
<ref>[http://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Ultramarine 1911 Encyclopædia Britannica/Ultramarine ]</ref>.
[[ചിത്രം:Ultramarinepigment.jpg | thumb |200px | right| കൃത്രിമമായി നിർമ്മിച്ച അൾട്രാമറൈൻ , കടുംനീല നിറം ]]
Line 7 ⟶ 12:
=== പേരിനു പിന്നിൽ ===
ലാപ്പിസ് ലസൂലി യുറോപ്പിൽ ലഭ്യമായിരുന്നില്ല. കടലിനപ്പുറത്തുളള ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതിനാലാവണം ഈ പേര് വീണത് എന്ന് പറയപ്പെടുന്നു.
<ref>[http://www.etymonline.com/index.php?search=ultramarine Ultramarine Etymology]</ref> ഒരു തൂക്കം കല്ലിൽ നിന്ന് കഷ്ടിച്ച് 3% അൾട്രാമറൈൻ മാത്രമേ കിട്ടിയിരുന്നുളളു എന്നതിനാൽ വിലയിൽ സ്വർണ്ണത്തിനു തുല്യമായിരുന്നു. ഇന്ന്, വിപണിയിൽ സുലഭമായുളള പല കൃത്രിമ നീലവർണ്ണങ്ങളിൽ ഒന്നു മാത്രമാണ് അൾട്രാമറൈൻ.
=== രസതന്ത്രം രംഗത്ത് ===
"https://ml.wikipedia.org/wiki/നീലം" എന്ന താളിൽനിന്ന് ശേഖരിച്ചത്