"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Ultramarine}}
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px200px | right | അൾട്രാമറൈൻ നീലം ) [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയിൽ]] നിന്നും നിർമ്മിച്ചത്]]
തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ '''നീലം''' എന്നു പറയുന്നു. ഇത് ധാതുസമ്മിശ്രമോ (ഉദാഹരണത്തിന് അൾട്രാമറൈൻ ) ജൈവമോ(ഉദാഹരണത്തിന് -indigo),കൃത്രിമമോ ആവാം ലാപ്പിസ് ലസൂലി എന്നറിയപ്പെടുന്ന നീലക്കല്ലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ [[ഗന്ധകം]] കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4).
<ref>[http://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Ultramarine 1911 Encyclopædia Britannica/Ultramarine ]</ref>.
[[ചിത്രം:Ultramarinepigment.jpg | thumb |300px200px | leftright| കൃത്രിമമായി നിർമ്മിച്ച അൾട്രാമറൈൻ , Ultramarineകടുംനീല നിറം ]]
 
=== പേരിനു പിന്നിൽ ===
വരി 11:
=== രസതന്ത്രം രംഗത്ത് ===
1830കളിൽ ഗിമേറ്റ്, ഗെംലിൻ എന്ന രണ്ടു രസതന്ത്രജ്ഞർ കൃത്രിമ നീലവുമായി രംഗത്തെത്തി. കവോലിൻ എന്ന കളിമണ്ണിനോടൊപ്പം ആവശ്യാനുസരണം സോഡിയെ സൾഫേറ്റും സോഡിയം നൈട്രേറ്റും ഗന്ധകവും, കരിയും കൂട്ടി യോജിപ്പിച്ച് ചൂളക്കു വെച്ചാണ് അൾട്രാമറൈൻ കൃത്രിമമായി ഉണ്ടാക്കുന്നത്. ചേരുവകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് നിറഭേദങ്ങളും സാധ്യമാണ്.
[[ചിത്രം:Pigment_Violet_15.jpg | thumb |300px200px | right | കൃതൃമമായി നിർമ്മിച്ച നീലംഅൾട്രാമറൈൻ . വയലറ്റ് നിറം]]
 
===ഉപയോഗമേഖലകൾ ===
"https://ml.wikipedia.org/wiki/നീലം" എന്ന താളിൽനിന്ന് ശേഖരിച്ചത്