"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
=== പേരിനു പിന്നിൽ ===
ഇന്ദ്രനീലം യുറോപ്പിൽ ലഭ്യമായിരുന്നില്ല. കടലിനപ്പുറത്തുളള ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതിനാലാവണം ഈ പേര് വീണത് എന്ന് പറയപ്പെടുന്നു.
<ref>[ http://www.etymonline.com/index.php?search=ultramarine Ultramarine Etymology]</ref> ഒരു തൂക്കം ഇന്ദ്രനീലത്തിൽ നിന്ന് കഷ്ടിച്ച് 3% അൾട്രാമറൈൻ മാത്രമേ കിട്ടിയിരുന്നുളളു എന്നതിനാൽ വിലയിൽ സ്വർണ്ണത്തിനു തുല്യമായിരുന്നു. ഇന്ന് വിപണിയിൽ സുലഭമായുളള പല കൃത്രിമ നീലവർണ്ണങ്ങളിൽ ഒന്നു മാത്രമാണ് അൾട്രാമറൈൻ.
=== രസതന്ത്രം രംഗത്ത് ===
"https://ml.wikipedia.org/wiki/നീലം" എന്ന താളിൽനിന്ന് ശേഖരിച്ചത്