"രബീന്ദ്ര പുരസ്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
രബീന്ദ്ര പുരസ്ക്കാർ (রবীন্দ্র পুরস্কার) എന്ന ചുരുക്കപ്പേരിൽ കൂടുതലറിയപ്പെടുന്ന രബീന്ദ്ര സ്മൃതി പുരസ്ക്കാർ (রবীন্দ্র স্মৃতি পুরস্কার) കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പശ്ചിമംബംഗ ബംഗ്ളാ അക്കാദമി<ref>[http://www.tathyabangla.gov.in/system/files/PASCHIMBANGA%20%20BANGLA%20%20%20AKADEMI.pdf പശ്ചിമംബംഗ ബംഗ്ളാ അക്കാദമി]</ref> നടപ്പിലാക്കിയിട്ടുളള ഏറ്റവും വലിയ സാഹിത്യ ബഹുമതിയാണ്. ബംഗാളിയിലും ഇതര ഭാഷകളിലും ബംഗാളിനു മുതല്ക്കൂട്ടാകുന്ന, ബംഗാളിനെ കേന്ദ്രമാക്കി, എഴുതപ്പെടുന്ന കൃതികളാണ് പരിഗണനക്കെടുക്കാറ്. 2005 വരെ ഒരു പ്രത്യേക കൃതിക്കായിരുന്നു അവാർഡ്, 2006 മുതൽ ഇത് Lifetime Achievement Award ആയി രൂപാന്തരപ്പെട്ടു.
 
1950-ൽ സർവ്വപ്രഥമമായി നല്കപ്പെട്ട ഈ പുരസ്കാരം ആദ്യമായി സമ്മാനിച്ചത് സതീനാഥ് ഭാദുരിക്കും (ജാഗൊരി നോവലിന്) നിരഞ്ജൻ റായ്ക്കും (ബംഗാളീർ ഇതിഹാസ് ആദി പർവ്വം) ആണ് ലഭിച്ചത്ആയിരുന്നു. തൊട്ടടുത്ത വർഷം 1951-ൽ [[ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്]] (ഇച്ഛാമതി നോവൽ ) ഇതിനർഹനായി. 1955 പരശുരാം (1955 കൃഷ്ണകലി ഇത്യദി ഗല്പോ, കഥകൾ ),[[ താരാശങ്കർ ബന്ദോപാധ്യായ ]] (1955 ആരോഗ്യനികേതൻ നോവൽ ), പ്രേമേന്ദ്ര മിത്ര (സാഗർ ഥേക്കേ ഫേരാ നോവൽ ), ബനഫൂൽ (1962 ഹാഠേ, ബാസാറേ നോവൽ), ബിമൽ മിത്ര (1964 കൊടി ദിയേ കിന്ലാം, നോവൽ). [[ആശാപൂർണ്ണാ ദേവി]] ( 1966, പ്രഥം പ്രതിശ്രുതി,നോവൽ ), ശരദിന്ദു ബന്ദോപാധ്യായ (1968 തുംഗഭദ്രാർ തീരെ,നോവൽ ), ബുദ്ധദേബ് ബസു (1974 സ്വാഗത് ഒ ബിദായ്, കവിത), ശംഖോ ഘോഷ് (1989 ധും ലഗേച്ഛേ ഹൃത്കമലേ ( കവിത), [[അമർത്യ സെൻ ]] (2011)<ref> [http://www.ndtv.com/article/india/amartya-sen-to-receive-special-rabindra-smriti-puraskar-86360 Amartya Sen]</ref> എന്നിവരാണ് ഈ സമ്മാനം നേടിയെടുത്ത മറ്റു ചിലർ.
 
 
"https://ml.wikipedia.org/wiki/രബീന്ദ്ര_പുരസ്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്