"സെർവർ കംപ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ln:Mbɛ́ki
(ചെ.) r2.7.3) (Robot: Modifying hu:Kiszolgáló to hu:Szerver; സൗന്ദര്യമാറ്റങ്ങൾ
വരി 2:
ഒരേ സമയം പല പ്രോഗ്രാമുകളും പല ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ പറ്റുന്ന [[കംപ്യൂട്ടർ|കമ്പൂട്ടറുകളെ]] '''സെർവർ''' എന്നു വിളിക്കുന്നു. സെർവറുകൾ സധാരണയായി ഒരു പ്രത്യേക ഉപയോഗത്തിനായി ക്രമീകരിച്ചിരിക്കും. സാധാരണ സെർവറുകൾ ഒന്നിലധികം [[പ്രോസസ്സർ|പ്രോസസ്സറുകൾ]] ഉള്ള ശക്തിയേറിയ കമ്പൂട്ടറുകൾ ആയിരിക്കും. സാധാരണ പേഴ്സണൽ കമ്പൂട്ടറുകളും പ്രത്യേക [[ഓപറേറ്റിങ്ങ്‌ സിസ്റ്റം|ഓപറേറ്റിങ്ങ് സിസ്റ്റം]] ഉപയോഗിച്ചാൽ സെർവർ ആയി ഉപയോഗിക്കവുന്നതാണ്.
 
== സെർവർ ഓപറേറ്റിങ്ങ് സിസ്റ്റം ==
 
സാധാരണ പേഴ്സണൽ കമ്പൂട്ടറുകളിൽ നിന്നും വ്യത്യസ്തമായി സെർവർ [[ഓപറേറ്റിങ്ങ്‌ സിസ്റ്റം|ഓപറേറ്റിങ്ങ് സിസ്റ്റങ്ങൾ ]] ഒരേ സമയം പല യൂസർമാർക്ക് (Multi user) ഉപയോഗിക്കാൻ സാധിക്കും. [[യുണിക്സ്]] ഓപറേറ്റിങ്ങ് സിസ്റ്റങ്ങൾ സെർവറുകളിൽ മാത്രം ഉപയോഗിക്കാൻ നിർമിച്ചവയാണ്. ഒട്ടുമിക്ക [[ലിനക്സ്]] സെർവർ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളും സെർവറുകളിൽ ഉപയോഗിക്കാം.
 
== സെർവർ ഹാർഡ്‌വെയർ ==
 
സെർവർ [[ഹാർഡ്‌വെയർ|ഹാർഡ്‌വെയർ]] സാധാരണയായി ഒന്നിലധികം [[പ്രോസസ്സർ|പ്രോസസ്സറുകളും]], ഉയർന്ന കാര്യനിർവഹണശേഷിയും, പലതരത്തിലുള്ള തകരാറുകളെ അതിജീവിക്കാൻ കഴിവുള്ളവയുമായിരിക്കും. ഇവ തുടർച്ചയായി വർഷങ്ങളായി പ്രവർത്തിക്കാൻ സജ്ജവും ആയിരിക്കും.
{{itstub}}
 
[[വർഗ്ഗം:കമ്പ്യൂട്ടർ ശൃംഖലകൾ]]
[[വർഗ്ഗം:കമ്പ്യൂട്ടർ ഹാർഡ്‌വെയർ]]
Line 38 ⟶ 39:
[[hi:सर्वर]]
[[hr:Poslužitelj]]
[[hu:KiszolgálóSzerver]]
[[ia:Servitor]]
[[id:Server]]
"https://ml.wikipedia.org/wiki/സെർവർ_കംപ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്