"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം ചേർക്കുന്നു: pam:Malapasi; സൗന്ദര്യമാറ്റങ്ങൾ
(ചെ.)
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: pam:Malapasi; സൗന്ദര്യമാറ്റങ്ങൾ)
''Osmia odorata'' <small>([[L.]]) [[Sch.Bip.]]</small>
}}
[[കേരളം|കേരളത്തിൽ]] പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorata. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.
 
[[Fileപ്രമാണം:Common_Floss_Flower_കമ്യൂണിസ്റ്റ്_പച്ച,_വേനപ്പച്ച-1.JPG|thumb|വേനപ്പച്ച]]
 
== ചെടിയുടെ സ്വഭാവം ==
 
മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയും]] മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു [[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. .
 
== അപരനാമങ്ങൾ ==
സ്ഥലഭേദമനുസരിച്ച് '''വേനപ്പച്ച''', '''മുറിപ്പച്ച''', '''ഐമുപ്പച്ച''', '''കാട്ടപ്പ''', '''നീലപ്പീലി''', '''നായ് തുളസി''', '''പൂച്ചെടി''', '''അപ്പ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയിൽ]] തീവ്ര ഗന്ധ (तीव्र गंधा). കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു.
 
കമ്യൂണിസ്റ്റ് പച്ചയുടെ [[തളിര്‌‍|തളിരില]] [[മുറിവ്|മുറിവിനു]] [[ഔഷധം|മരുന്നായി]] ഉപയോഗിക്കാറുണ്ട്. [[ചിക്കുൻ ഗുനിയ|ചിക്കുൻ ഗുനിയയ്ക്ക്]] ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ{{തെളിവ്}}.
 
== ബാഹ്യകണ്ണികൾ ==
[http://www.flowersofindia.net/catalog/slides/Siam%20Weed.html ഭാരതത്തിലെ പുഷ്പങ്ങൾ: തീവ്രഗന്ധ]
 
2.മാതൃഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)
<references />
{{plantstub}}
 
[[വിഭാഗംവർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:അധിനിവേശസസ്യങ്ങൾ]]
 
 
{{plantstub}}
 
[[en:Chromolaena odorata]]
[[ms:Pokok Kapal Terbang]]
[[ne:औले वनमारा]]
[[pam:Malapasi]]
[[th:สาบเสือ]]
[[vi:Bớp bớp]]
42,815

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1467879" എന്ന താളിൽനിന്ന് ശേഖരിച്ചത്