"ഗരീബ് രഥ് എക്സ്പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Garib Rath Express}}
[[രാജധാനി എക്സ്പ്രസ്സ്|രാജധാനി]], ശതാബ്ദി എന്നീ മുന്തിയ തീവണ്ടികളിലെ യാത്രാനിരക്കുകൾ താങ്ങാൻ കഴിയാത്ത സാധാരണക്കാർക്കായി മുന്നോട്ട് വച്ച പൂർണ്ണമായും ശീതികരിക്കപ്പെട്ട എക്സ്പ്രസ്സ് തീവണ്ടികളാണ് ഗരീബ് രഥ്. 2005ൽ[[2005]]ൽ അന്നത്തെ റയിൽവേ മന്ത്രിയായിരുന്ന [[ലാലു പ്രസാദ് യാദവ്|ലാലു പ്രസാദ് യാദവാണ്]] ഗരീബ് രഥം ആവിഷ്കരിച്ചത്. പാവങ്ങളുടെ രഥം എന്ന അർത്ഥമുള്ള പേരോട് കൂടിയ ഈ തീവണ്ടിക്ക് മറ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് തീവണ്ടികളുടെ അതേ സൗകര്യങ്ങളും വേഗതയുമാണ് ഉള്ളത്. നിലവിൽ 50ൽ അധികം പാതകളിൽ ഗരീബ് രഥ് ഓടുന്നുണ്ട്.
 
[[വർഗ്ഗം:ഇന്ത്യയിലെ യാത്രാതീവണ്ടികൾ]]
"https://ml.wikipedia.org/wiki/ഗരീബ്_രഥ്_എക്സ്പ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്