"പ്രകാശപ്രകീർണ്ണനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.203.68.159 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 10:
== വർണ്ണരാജി ==
{{main|വർണ്ണരാജി}}
sex
 
ഒരു സമന്വിത പ്രകാശത്തിന്റെ പ്രകീർണ്ണനം കൊണ്ട് തരംഗദൈർഘ്യത്തിന്റെ ക്രമത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഘടകവർണ്ണങ്ങളുടെ ഒരു പം‌ക്തി ലഭിക്കുന്നു. ഇത്തരത്തിലുള്ള ഒരു ക്രമമായ വിതരണത്തെ വർണ്ണരാജി എന്നുവിളിക്കുന്നു. [[സൂര്യപ്രകാശം|സൂര്യപ്രകാശത്തിന്റെ]] വർണ്ണരാജി എന്നത് ദൃശ്യവും അദൃശ്യവുമായ [[വിദ്യുത്കാന്തിക വർണ്ണരാജി|വിദ്യുത്കാന്തിക തരംഗങ്ങളുടെ വർണ്ണരാജിയാണ്]]. സൂര്യകിരണങ്ങളിലെ ദൃശ്യപ്രകാശത്തിന്റെ വർണ്ണരാജി എന്നു പറയുന്നതു തന്നെ അസംഖ്യം തരംഗദൈർഘ്യങ്ങളുള്ള വളരെയധികം വർണ്ണങ്ങളുടെ ഒരു ശ്രേണിയാണ്‌. സൗകര്യാർത്ഥം വർണ്ണങ്ങളുടെ ഈ മുഴുവൻ ശ്രേണിയേയും ഏഴു വർണ്ണമേഖലകളായി തിരിച്ചിരിക്കുന്നു. മനുഷ്യന്‌ നഗ്നനേത്രം കൊണ്ട് പെട്ടെന്ന് തിരിച്ചറിയാവുന്ന വർണ്ണങ്ങളാണിവ. [[വയലറ്റ്]], [[ഇൻഡിഗോ]], [[നീല]], [[പച്ച]], [[മഞ്ഞ]], [[ഓറഞ്ച്]], [[ചുവപ്പ്]] എന്നിവയാണിവ. സൂര്യപ്രകാശത്തിന്റെ വർണ്ണരാജിയെ ഇത്തരത്തിൽ ഏഴായി തിരിച്ചത് [[ഐസക് ന്യൂട്ടൺ]] ആണ്‌. അതുകൊണ്ട് ഈ നിറങ്ങളെ [[ന്യൂട്ടന്റെ സപ്തവർണ്ണങ്ങൾ]] എന്നു വിളിക്കുന്നു.
"https://ml.wikipedia.org/wiki/പ്രകാശപ്രകീർണ്ണനം" എന്ന താളിൽനിന്ന് ശേഖരിച്ചത്