"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: la:Aedes Sanctae Sophiae
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: stq:Hagia Sophia, zh-min-nan:Hagia Sophia; സൗന്ദര്യമാറ്റങ്ങൾ
വരി 42:
 
== ചരിത്രം ==
[[കോൺസ്റ്റാന്റിനോപ്പിൾ]] ഭരണാധികാരിയായിരുന്ന [[കോൺസ്റ്റാന്റിയസ് രണ്ടാമൻ|കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌]] ആദ്യ കെട്ടിടത്തിന്റെ ശില്പി. [[എ.ഡി.360]] ലാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. [[എ.ഡി.440]]ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു.[[തിയോഡോഷ്യസ് രണ്ടാമൻ|തിയോഡോഷ്യസ് രണ്ടാമന്റെ]] നേതൃത്വത്തിൽ 405 [[ഒക്ടോബർ 10]]നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.
[[Fileപ്രമാണം:Hagia sophia dome painting september 2010.jpg|left|thumb|മകുടത്തിനകത്തെ ചിത്രപ്പണികൾ - ഉള്ളിൽ നിന്നുള്ള വീക്ഷണം. മകുടത്തിൽ ഓട്ടൊമൻ ഭരണകാലത്ത് മൂടിയിരുന്ന മുഖത്തിന്റെ ചിത്രം 2009 മുതൽ വീണ്ടും ദൃശ്യമായിരുന്നു. ചിത്രത്തിൽ മുകളിൽ ഇടതുവശത്ത് ശ്രദ്ധിക്കുക]]
532 [[ഫെബ്രുവരി 23]]നാണ്‌ [[ജസ്റ്റീനിയൻ ഒന്നാമൻ]] ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും,ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. [[ഗ്രീസ്|ഗ്രീസിൽ]] നിന്നും [[ഈജിപ്റ്റ്|ഈജിപ്റ്റിൽ]] നിന്നും [[സിറിയ|സിറിയയിൽ]] നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 [[ഡിസംബർ 27]]ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.
ആയിരം വർഷത്തോളം ഇത് ക്രിസ്തീയലോകത്തെ ഏറ്റവും വലിയ പള്ളിയായിരുന്നു. [[ബൈസാന്റിയൻ സാമ്രാജ്യം|ബൈസാന്റിയൻ ഭരണാധികാരികളുടെ]] കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=63-64|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
വരി 49:
 
 
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ [[മെഹ്മെത് രണ്ടാമൻ]], [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചടക്കിയതോടെ,ഹെഗിയ സൊഫിയ [തുർക്ക്ഷ് : ആയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. [[മക്ക|മക്കക്കു]] നേരെ തിരിഞ്ഞിരിക്കുന്ന ഒരു [[മിഹ്രാബ്|മിഹ്രാബും]] (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശീൽപി, അള്ളാ, മുഹമ്മദ് എന്നിവരുടേയും അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ ഖലീഫമാരുടേയും പേരുകൾ‌, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു.<ref name=hiro/> ക്രി.പി 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്താനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്രീഡലായും,1453 മുതൽ രാജകീയ മസ്ജദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതിയെ മുസ്തഫ കെമാൽ അറ്റാറ്റാതുർക്ക് എന്ന ആദുനീക തുർക്കിയുടെ സ്താപകൻ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാംസ്കാരിക സമന്യയമണെന്നു മനസ്സിലാക്കി ഹാഗിയ സൊഫിയയെ ഒരു മ്യൂസിയമാക്കി മാറ്റി.<ref name= Turner, J. (1996).{{book| Grove Dictionary of Art. Oxford: Oxford University Press. ISBN 01951706870-19-517068-7}}</ref>
 
== അവലംബം ==
{{reflist}}
{{struct-stub|Hagia Sophia}}
[[Magdalino, Paul, et. al. "Istanbul: Buildings, Hagia Sophia" in Grove Art Online. Oxford Art Online. http://www.oxfordartonline.com. accessed 28 Feb. 2010]]
[[മുസ്തഫ കമാൽ അത്താതുർക്ക്|മുസ്തഫ കെമാൽ അറ്റാറ്റാതുർക്ക്]]
 
[[വർഗ്ഗം:ലോകമഹാത്ഭുതങ്ങൾ]]
[[വർഗ്ഗം:തുർക്കിയിലെ ചരിത്രസ്മാരകങ്ങൾ]]
 
[[Magdalino, Paul, et. al. "Istanbul: Buildings, Hagia Sophia" in Grove Art Online. Oxford Art Online. http://www.oxfordartonline.com. accessed 28 Feb. 2010]]
[[മുസ്തഫ കമാൽ അത്താതുർക്ക്|മുസ്തഫ കെമാൽ അറ്റാറ്റാതുർക്ക്]]
 
[[af:Aya Sophia]]
Line 126 ⟶ 125:
[[sq:Aya Sofia]]
[[sr:Аја Софија]]
[[stq:Hagia Sophia]]
[[sv:Hagia Sofia]]
[[sw:Hagia Sophia]]
വരി 139:
[[yi:האגיא סאפיא]]
[[zh:圣索菲亚大教堂]]
[[zh-min-nan:Hagia Sophia]]
[[zh-yue:聖蘇菲亞大教堂]]
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്