"നീരാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
three hearts
വരി 27:
== പ്രത്യേകതകൾ ==
നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല. ഇതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇതിനു ശരീരം ചെറുതാക്കി
വളരെ ചെറിയ സ്ഥലത്തു കൂടി ഞെരുങ്ങിക്കയറാൻ കഴിയും. നീരാളിക്ക് രണ്ടു വലിയ കണ്ണുകളുണ്ടാകും. ഇതിനു പ്രധാനമായും എട്ടു കൈകളുണ്ട്, ഒരു കൈ നഷ്ട്പ്പെട്ടാൽ ആ സ്ത്ഥാനത്ത് പുതിയ ഒന്ന് വളർന്നുവരും. ഇതു സഞ്ചരിക്കുന്നത് കൈകൾ ഉപയോഗിച്ചണ്ഉപയോഗിച്ചാണ്, കൂടാതെ ഇരയെ പിടിക്കുന്നതുംപിടിക്കുന്നതിനും കൈകളുപയോഗിക്കുന്നു. നീരാളിക്ക് പ്രധാന ഇരകൾ ഞണ്ടുകളും നത്തക്കാ കക്കകളുംമാണ്. ഏറ്റവും വലിയ നീരാളിക്ക് 20 അടിയിലേറെ വലിപ്പമുണ്ട്. ഏറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചിൽ താഴെ വലിപ്പമേയുള്ളൂ. ഒരു പെൺനീരാളി ഒറ്റ തവണ ഒരു ലക്ഷത്തിലേറെ മുട്ടകളിടുന്നു. ഈ മുട്ടകളുടെ സംരക്ഷണ ചുമതലയും പെൺനീരാളിക്കാണ്. നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/നീരാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്