"കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Removing selflinks
No edit summary
വരി 1:
[[Image:KovalamBeach.JPG|thumb|right|300px|'''കോവളം''' കടല്‍ത്തീരം, [[തിരുവനന്തപുരം]]]]
 
[[കേരളം|കേരള]]ത്തിലെ [[തിരുവനന്തപുരം]] ജില്ലയില്‍ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റര്‍ അകലെയായി [[അറബിക്കടല്‍|അറബിക്കടലി]]ന്റെന്‍റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടല്‍പ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. [[വിഴിഞ്ഞം]] തുറമുഖം 3 കിലോമീറ്റര്‍ അകലെയാണ്. [[വിഴിഞ്ഞം കണ്ടെയ്നര്‍ പദ്ധതി]] സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.
 
ഇന്ത്യയിലെ [[ഹിപ്പി]] കാലഘട്ടത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര സ്ഥലമായിരുന്നു കോവളം. ഇന്നും വിദേശ വിനോദസഞ്ചാരികള്‍ക്കിടയില്‍, പ്രത്യ്യേകിച്ച് യൂറോപ്പില്‍ നിന്നുള്ള വിദേശ സഞ്ചാരികളുടെ ഇടയില്‍ കോവളത്തെപ്പറ്റി നല്ല മതിപ്പാണുള്ളത്. ഇന്ന് കോവളത്ത് വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പല [[ആയുര്‍വേദം|ആയുര്‍വേദ]] കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുമ്മല്‍, കിഴി, തുടങ്ങിയ ചികിത്സാവിധികള്‍ ഇവ പ്രദാനം ചെയ്യുന്നു. കോവളത്തിന്റെകോവളത്തിന്‍റെ തെക്കുവശത്തായി [[പൂവാര്‍]] വരെയുള്ള കടല്‍ത്തീരങ്ങള്‍ അതിമനോഹരമാണ്. [[പൂങ്കുന്നം]] കുന്നുകളില്‍ നിന്നുള്ള കോവളത്തെ കടലിന്റെകടലിന്‍റെ കാഴ്ച മനോഹരമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ സാധാരണക്കാരന്റെസാധാരണക്കാരന്‍റെ കീശയിലൊതുങ്ങുന്ന താമസ സ്ഥലങ്ങള്‍ വരെ കോവളത്ത് ലഭ്യമാണ്. [[വെള്ളായണി]] ശുദ്ധജല തടാകവും വെള്ളായണിയിലെ കാര്‍ഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.
 
കോവളം കടല്‍പ്പുറത്തെ മണല്‍ത്തരികള്‍ക്ക് ഭാഗികമായി കറുത്ത നിറമാണ്. [[ഇല്‍മനൈറ്റ്]], [[തോറസൈറ്റ്]] ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം. കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേര്‍തിരിച്ച രണ്ടു കടല്‍ത്തീരങ്ങളുണ്ട്. ഹവ്വാബീച്ചില്‍ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്) ഉണ്ട്.
വരി 17:
* ഏറ്റവും അടുത്തുള്ള വിമാനത്താവളം : [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]].
* ഏറ്റവും അടുത്തുള്ള പ്രധാന നഗരം : [[തിരുവനന്തപുരം]] നഗരം (16 കിലോമീറ്റര്‍ അകലെ).
**തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാന്റായസ്റ്റാന്‍റായ [[കിഴക്കേക്കോട്ട]] ബസ് സ്റ്റാന്റില്‍സ്റ്റാന്‍റില്‍ നിന്നും കോവളത്തിന് എപ്പോഴും ബസ്സ് ലഭിക്കും. കിഴക്കേക്കോട്ട ബസ് സ്റ്റാന്റ്സ്റ്റാന്‍റ് കോവളത്തിന് 14 കിലോമീറ്റര്‍ അകലെയാണ്.
*ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ [[തിരുവനന്തപുരം സെണ്ട്രല്‍]] ആണ് ([[തമ്പാനൂര്‍]]). കോവളത്തിന് 14 കിലോമീറ്റര്‍ അകലെയാണ് ഈ റെയില്‍‌വേ സ്റ്റേഷന്‍.
 
"https://ml.wikipedia.org/wiki/കോവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്