"കുര്യാക്കോസ് ഏലിയാസ് ചാവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
* "അല്പജ്ഞാനിയും വേണ്ടത്ര അറിവില്ലാത്തവനും" എന്നാണ്‌ ഫാ. പ്ലാസിഡ് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് <ref>കേരളത്തിലെ മാര്‍ത്തോമാ ക്ര്സിത്യാനികള്‍ പേജ് 262</ref>
* അദ്ദേഹം പാശ്ശ്ചാത്യരുടെ ദല്ലാള്‍ ആയി പ്രവര്‍ത്തിച്ചുവെന്ന് വിമര്‍ശനമുണ്ട്.
* അദ്ദേഹം ആദര്‍ശപരമായ സ്വാര്‍ത്ഥതക്കടിമയായിരുന്നു. താന്‍ സ്ഥാപിച്ച സന്യാസി സഭ, വരാപ്പുഴ അധികാരികളുടെ കയ്യാല്‍ നശിക്കപ്പെടരുതെന്ന സ്വാര്‍ത്ഥതയായിരുന്നു അത്. അതുകൊണ്ട് കാലഘട്ടത്തിന്റെ സമഗ്രമായ വെല്ലുവിളികളെ നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്വതന്ത്രമായി സ്ഥാപിക്കപ്പെട്ട ഈ സന്യാസി സഭയെ 1861-ല്‍ സന്യാസിസഭാംഗങ്ങളുടെ സമ്മതമോ ചാവറയുടെ അറിവോ കൂടാതെ റോമില്‍ കൂടിയ നിഷ്പാദുക ഒന്നാം സഭക്കാര്‍ അവരുടെ സഭയുടെ കീഴിലാക്കിയതിനെതിരെ പ്രതിഷേധിക്കാന്‍ പോലും ചാവറക്ക് കഴിഞ്ഞില്ല. <ref>ജോസഫ് പുലിക്കുന്നേല്‍ കേരള ക്രൈസ്തവ ചരിത്രം വിയോജനക്കുറിപ്പുകള്‍ </ref>
 
 
 
 
 
 
 
[വിഭാഗം:ഉള്ളടക്കം]]
== ആധാരസൂചിക ==
 
"https://ml.wikipedia.org/wiki/കുര്യാക്കോസ്_ഏലിയാസ്_ചാവറ" എന്ന താളിൽനിന്ന് ശേഖരിച്ചത്