4,744
തിരുത്തലുകൾ
==രോഗലക്ഷണങ്ങൾ==
മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു.<ref>{{DorlandsDict|three/000033012|dysentery}}</ref> ഇതിൽ രക്തവും സ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്.<ref>Traveller's Diarrhea: Dysentery [[ISBN|ISBN 0-86318-864-8]] p. 214</ref> വയറുകടിയുടെ ഫലമായി ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.
==ചികിത്സ==
|
തിരുത്തലുകൾ