"വയറുകടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:രോഗലക്ഷണങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
 
==രോഗലക്ഷണങ്ങൾ==
മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു.<ref>{{DorlandsDict|three/000033012|dysentery}}</ref> ഇതിൽ രക്തവും സ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്. വയറുകടിയുടെ ഫലമായി ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.
 
==ചികിത്സ==
ജലനഷ്ടം തടയാനായി രോഗിക്ക് ധാരാളം ജലം നൽകേണ്ടതാണ്. ഓ.ആർ.എസ് ലായിനി ജലനഷ്ടവും ലവണനഷ്ടവും തടയാൻ വളരെ നല്ലതാണ്. ചില തരം വയറുകടിക്ക് ആന്റിബയോട്ടിക്കുകൾ നൽകിയാൽ ശമനം കണ്ടേക്കാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1465376" എന്ന താളിൽനിന്ന് ശേഖരിച്ചത്