"കൊടിക്കുന്നിൽ സുരേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:പതിനഞ്ചാം ലോക്‌സഭയിൽ കേരളത്തി...
No edit summary
വരി 25:
| source =
}}
കേന്ദ്ര തൊഴിൽ സഹമന്ത്രിയും<ref name="ibnlive"/>, പതിനഞ്ചാം [[ലോക്‌സഭ|ലോകസഭയിൽ]] [[മാവേലിക്കര (ലോകസഭാമണ്ഡലം)|മാവേലിക്കര ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌അംഗവുമാണ്‌ '''കൊടിക്കുന്നിൽ സുരേഷ്''' (ജനനം: [[ജൂൺ 4]], [[1962]] - ). [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലാണ്]] ജനനം. അഞ്ചു തവണ ലോക്‌സഭാംഗമായി. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നിട്ടുണ്ട് <ref name="one">
{{cite web
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=477
വരി 36:
 
മാവേലിക്കര സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2011 മേയ് 12-നു് [[സുപ്രീം_കോടതി_(ഇന്ത്യ)|സുപ്രീം കോടതി]] ഈ വിധി അസാധുവാക്കി<ref>[http://www.mathrubhumi.com/story.php?id=185930 കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് ശരിവെച്ചു ]</ref>.
 
2012 ഒക്ടോബർ 28-നു് നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കൊടിക്കുന്നിൽ സുരേഷിനു തൊഴിൽ സഹമന്ത്രിയായി സ്ഥാനം ലഭിച്ചു<ref name="ibnlive">[http://ibnlive.in.com/news/antonys-loyalist-and-congresss-dalit-face-in-kerala-suresh-joins-cabinet-as-mos/302682-37-64.html Antony's loyalist and Congress's Dalit face in Kerala, Suresh joins Cabinet as MoS]</ref>.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കൊടിക്കുന്നിൽ_സുരേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്