"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
|organisation = [[India House]],<br />[[Paris Indian Society]],<br />[[Indian National Congress]]
}}
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീര വനിതയായിരുന്നു '''മാഡം കാമ'''. 1861-ലാണ് മാഡം കാമയുടെ ജനനം<ref>http://www.whereincity.com/india/great-indians/women/bhikaiji-cama.php</ref>. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു.
==കുട്ടിക്കാലം==
1861-ലാണ് മാഡം കാമയുടെ ജനനം<ref>http://www.whereincity.com/india/great-indians/women/bhikaiji-cama.php</ref>. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു. കുട്ടിക്കാലത്ത് മസ്തം ഭിക്കാജി എന്നായിരുന്നു പേര്. എല്ലാവരും സ്നേഹത്തോടെ മുന്നി എന്ന് വിളിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.
 
== അവലംബം==
"https://ml.wikipedia.org/wiki/ഭിക്കാജി_കാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്