"ഇമ്രാൻ ഖാൻ (ക്രിക്കറ്റ് താരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

435 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ar, bn, de, en, es, fr, gu, hi, id, ja, ka, kn, ko, mr, ms, nl, no, pnb, ps, ru, simple, sv, ta, te, ur, zh)
(ചെ.)
}}
 
[[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ]] ഓൾറൗണ്ടറായിരുന്നു ഇമ്രാൻ ഖാൻ. [[1952]] [[നവംബർ 25ന്25]]ന് [[പാകിസ്താൻ|പാകിസ്ഥാനിലെ]] [[ലാഹോർ|ലാഹോറിലാണ്]] ഇദ്ദേഹം ജനിച്ചത്. [[1971]] മുതൽ [[1992]] വരെ ഏകദേശം 21 വർഷത്തോളം അദ്ദേഹം പാകിസ്ഥാന് വേണ്ടി കളിച്ചു.<ref name="imran">[http://www.icc-cricket.com/events_and_awards/hall_of_fame/bio.php?code=HOF_IMRAN_KHAN ICC-Imran Khan]</ref>
 
300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്ഥാൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, 'ടെസ്റ്റ് ഡബിൾ' എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982/83 കാലഘട്ടത്തിൽ [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യക്കെതിരെ]] പാകിസ്ഥാനിൽ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാൻ ഖാൻ കൂടൂതൽ നേട്ടം കൊയ്തത്. 6 ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിൽ 13.95 ആവറേജിൽ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാകിസ്ഥാനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റുകളിലും]] 139 [[ഏകദിന ക്രിക്കറ്റ്|ഏകദിനങ്ങളിലും]] അദ്ദേഹം പാകിസ്ഥാനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് [[ക്രിക്കറ്റ് ലോകകപ്പ് 1992|1992ലെ ലോകകപ്പ്]], പാകിസ്ഥാൻ നേടിയത്.<ref name="imran"/>
 
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം [[1996]] ൽ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു. ലാഹോറിൽ ഒരു ക്യാൻസർ ചികിത്സാ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു.<ref name="imran"/>
 
==അവലംബം==
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1463048" എന്ന താളിൽനിന്ന് ശേഖരിച്ചത്