"ശശി തരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
== വിവാദങ്ങൾ ==
* ബോംബെയിൽ 2008 നവംബർ 26 ന്‌ ഉണ്ടായ ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ശശിതരൂർ, ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ എഴുതിയ "ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു" (പ്രൊജക്ട് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ഈ പത്രം പുന:പ്രസിദ്ധീകരിച്ചത്) എന്ന ലേഖനം<ref>[http://www.haaretz.com/hasen/spages/1057981.html ഹാരറ്റ്സിലെ ശശിയുടെ വിവാദ ലേഖനം]</ref> വലിയ വിവാദമാവുകയുണ്ടായി. പാലസ്തീൻ ജനതയുടെ വികാരങ്ങളേ മുറിവേൽപ്പിക്കുന്നതാണ്‌ ഈ ലേഖനം എന്ന് ആരോപണം ഉയർന്നു. തിരുവനന്തപുരം ലോകസഭ തിരെഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ ഈ ലേഖനം വലിയൊരു പ്രചരണായുധമായിരുന്നു.
* 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെപി ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപിച്ചു എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഹരജി നൽകുകയും പിന്നീട് തരൂരിന് കോടതി ജാമ്യം നൽകുകയും ചെയ്തു.
* കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന്‌ ശേഷം മൂന്നു മാസം ഔദ്യോഗിക വസതിക്ക് പകരം ദൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഇത് വിവാദമായതിനെ തുടർന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് സംസ്ഥാന ഭവനുകളിലേക്ക്‌ മാറാൻ നിർദേശം നൽകുകയും ചെയ്തു.
* ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാവിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സാഹചര്യത്തിൽ, ട്വിറ്റർ നെറ്റ്‌വർക്കിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിൽ ഇക്കോണമി ക്ലാസിനെ ''കാലിത്തൊഴുത്ത്‌''കന്നുകാലി-ക്ലാസ്" എന്ന(cattle തരൂരിന്റെclass) എന്നു വിശേഷിപ്പിച്ചത് പരാമർശം<ref>[http://www.mathrubhumi.com/story.php?id=55558 മാതൃഭൂമി ഓൺലൈൻ]18/09/2009 ശേഖരിച്ചത്</ref> അപമാനകരമായെന്നാണുഅനുചിതമായെന്നാണു കോൺഗ്രസ് പാർട്ടിക്കുള്ളിലെതന്നെ വിലയിരുത്തൽ ഉണ്ടായി.
*2010 ഫിബ്രവരിയിൽ പ്രധാനമന്ത്രിയോടൊപ്പം സൗദിയിൽസൗദി അറേബ്യയിൽ നടത്തിയ സന്ദർശനവേളയിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ റിയാദിൽ നൽകിയ വിരുന്നിൽ, ഇന്ത്യ-പാക്ക് ചർച്ചയിൽചർച്ചകളിൽ സൗദിയുംസൗദി പങ്കാളിയാവണമെന്ന്അറേബ്യയും തരൂർ നടത്തിയപങ്കാളിയാവണമെന്ന പരാമർശംതരൂറിന്റെ വീണ്ടുംനിർദ്ദേശം വിവാദമായി.
*കൊച്ചി [[ഇന്ത്യൻ പ്രീമിയർ ലീഗ്|ഐ.പി.എല്ലിന്റെ]] ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം (ഏകദേശം 70 കോടി രൂപ) തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി<ref name="sunanda-sweat">{{cite news|url=http://in.news.yahoo.com/48/20100416/804/tnl-sunanda-gets-mother-of-all-sweethear.html|title=Sunanda gets mother of all sweetheart deals: her Rs 70-crore stake can soar absolutely free|date=ഏപ്രിൽ 16, 2010|publisher=Yahoo! News|language=English|accessdate=ഏപ്രിൽ 22, 2010}}</ref> എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ [[ലളിത് മോദി|ലളിത് മോദിയുടെ]] വെളിപ്പെടുത്തൽ ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റ് മേഖലയിലും വീണ്ടും വിവാദ വിഷയമായി. പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ കടുത്ത നിലപാടും <ref name="sashi-pm">{{cite news|url=http://thatsmalayalam.oneindia.in/news/2010/04/14/world-action-against-tharoor-after-checking-facts.html|title=ക്രമക്കേട് ഉണ്ടെങ്കിൽ തരൂരിനെതിരെ നടപടി|date=ഏപ്രിൽ 14, 2010|publisher=ദാറ്റ്സ്മലയാളം|language=മലയാളം|accessdate=ഏപ്രിൽ 22, 2010}}</ref>രാജിക്കുവേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ മുറവിളിയും തരൂരിനെ കേന്ദ്രമന്ത്രി സ്ഥാനം രാജി വെക്കുന്നതിലേക്ക് നയിച്ചു.<ref name="sashi-resign">{{cite news|url=http://www.mathrubhumi.com/story.php?id=95558|title=ഐ.പി.എൽ വിവാദം: ശശി തരൂർ രാജിവെച്ചു |date=ഏപ്രിൽ 18, 2010|publisher=മാതൃഭൂമി|language=മലയാളം|accessdate=ഏപ്രിൽ 22, 2010}}</ref>
*കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് എന്ന നിലയിൽ വൻ തുക കൈപ്പറ്റിയതായി ആക്ഷേപമുയർന്നു
"https://ml.wikipedia.org/wiki/ശശി_തരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്