"മണ്ണിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മണ്ണിരയുടെ വിസർജ്യമാണ് കുക്കിനിക്കട്ട.നാടൻ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
{{mergeto|മണ്ണിര}}
വരി 1:
{{mergeto|മണ്ണിര}}
മണ്ണിരയുടെ വിസർജ്യമാണ് കുക്കിനിക്കട്ട.നാടൻ മണ്ണിരകൾ പതിനഞ്ചടിവരെ താഴെ മണ്ണിൽ സമാധിയിൽ കഴിയാൻ കഴിവുള്ളവയാണ്.അനുകൂലസാഹചര്യങ്ങളിൽ ഇവ മുകളിലേക്കുവരികയും അടിയിലുള്ള പോഷകമൂല്യമുള്ളമണ്ണ് തിന്ന് മുകളിൽ വിസർജിക്കുകയും ചെയ്യും.ഈ വിസർജ്യങ്ങൾക്ക് കുക്കിനിക്കട്ടകൾ എന്ന് പേര്. ഇവയ്ക്ക് സാധാരണ മണ്ണിലുള്ളതിനേക്കാൾ എത്രയേ മടങ്ങ് വളക്കൂറുണ്ട്.എന്നാൽ മണ്ണിരക്കംപോസ്റ്റിനുവേണ്ടി വളർത്തുന്ന ആഫ്രിക്കൻ മണ്ണിരകൾ മണ്ണുതിന്നുന്നില്ല.
"https://ml.wikipedia.org/wiki/മണ്ണിര" എന്ന താളിൽനിന്ന് ശേഖരിച്ചത്