"പുത്തേഴത്ത് രാമൻ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 3:
ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിലെ സാമൂഹ്യജീവിതത്തിലും സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് '''പുത്തേഴത്ത് രാമൻ മേനോൻ'''. [[തൃശ്ശൂർ ജില്ല]]യിലെ [[മണലൂർ]] എന്ന പ്രദേശത്തു് കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത് പാപ്പു അമ്മയുടെയും മകനായി 1891 ഒക്ടോബർ 19-ന് രാമൻ മേനോൻ ജനിച്ചു. കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാരൻ, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചി നാട്ടുരാജ്യത്തിന്റേയും തൃശ്ശൂരിന്റേയും ചരിത്രത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടു്. കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.<ref>കേരളസർക്കാർ സാംസ്കാരികവകുപ്പിന്റെ [http://www.old.kerala.gov.in/dept_culture/dept_sahithya_akademi.htm വെബ്സൈറ്റ്]</ref>
വൈവിദ്ധ്യമാർന്ന നൂറോളം കൃതികളിലൂടെ അദ്ദേഹം തന്റെ പ്രതിഭ പ്രകടിപ്പിച്ചു. [[ഉപന്യാസം|ഉപന്യാസകാരൻ]], [[ചെറുകഥ|ചെറുകഥാകൃത്ത്]] , [[നോവൽ|നോവലിസ്റ്റ്]], [[ജീവചരിത്രം|ജീവചരിത്രകാരൻ]], ഹാസ്യസാഹിത്യകാരൻ
മലയാള സിനിമാ രംഗത്തും രാമമേനോൻ പ്രവർത്തിച്ചു. 1948-ൽ ഇറങ്ങിയ നിർമ്മല എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹമായിരുന്നു. [[മലയാളം|മലയാളത്തിൽ]] ആദ്യമായി പിന്നണി ഗാനങ്ങൾ പാടിയ ചിത്രവും, ആദ്യമായി ഒരു മലയാളി നിർമ്മിച്ച ചിത്രവുമായിരുന്നു അത്. മലയാളത്തിലെ നാലാമത്തെ ചലച്ചിത്രമാണ് നിർമ്മല. ആ ചിത്രത്തിൻറെ തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമാ ചരിത്രത്തിൽ പുത്തേഴത്ത് രാമൻ മേനോന്റെ സ്ഥാനം പ്രധാനമാകുന്നു.
|