"പുത്തേഴത്ത് രാമൻ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
ഇരുപതാം നൂറ്റാണ്ടിലെനൂറ്റാണ്ടിൽ കേരളസമൂഹത്തിലുംകേരളത്തിലെ മലയാളസാഹിത്യത്തിലുംസാമൂഹ്യജീവിതത്തിലും തനതായസാഹിത്യരംഗത്തും വ്യക്തിമുദ്രശ്രദ്ധേയമായ പതിപ്പിച്ചിരുന്നസംഭാവനകൾ പുത്തേഴത്തുനൽകിയ വ്യക്തിയാണ് '''പുത്തേഴത്ത് രാമൻ മേനോൻ'''. [[തൃശ്ശൂർ ജില്ല]]യിലെ [[മണലൂർ]] എന്ന പ്രദേശത്തു് കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത്‌ പാപ്പു അമ്മയുടെയും മകനായി 1891 ഒക്ടോബർ 19 നു-ന് രാമൻ മേനോൻ ജനിച്ചു. കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാർസർവ്വാധികാര്യക്കാരൻ, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചി നാട്ടുരാജ്യത്തിന്റേയും തൃശ്ശൂരിന്റേയും ചരിത്രത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടു്.
 
വൈവിദ്ധ്യമാർന്ന നൂറോളം കൃതികളിലൂടെ അദ്ദേഹം തന്റെ പ്രതിഭ കൈരളിക്കു നിവേദ്യമായി അർപ്പിച്ചു. ഉപന്യാസകാരൻ, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരൻ, ഹാസ്യസാഹിത്യകാരൻ എന്നിങ്ങനെ സാഹിത്യത്തിന്റെ മിക്ക മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പു ചാർത്തി. "ശക്തൻ തമ്പുരാൻ" എന്ന ഗ്രന്ഥത്തിലൂടെ പുത്തേഴത്ത്‌ രാമൻ മേനോൻ അനിഷേധ്യനായ ഒരു ചരിത്രകാരനായി. "ഹിന്ദുമതവും സംസ്കാരവും", "സഹസ്രകിരണനായ ടാഗോർ" എന്നീ പഠന ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻറെ ഗവേഷണബുദ്ധിയുടെ പ്രത്യക്ഷോദാഹരണങ്ങൾ ആണ്. "ചതുരാധ്യായി" എന്ന [[നോവൽ|നോവലും]] അദ്ദേഹം രചിച്ചിട്ടുണ്ട്. [[കേരളം|കേരളത്തെ]] അറിയുക, [[തൃശ്ശൂർ]] - ട്രിച്ചൂർ എന്നീ ഉപന്യാസങ്ങൾ അദ്ദേഹത്തിൻറെ ചരിത്ര രചനാ രംഗത്തെ മറ്റു നാഴികക്കല്ലുകളാണ്സംഭാവനകളാണ്. ബാലസാഹിത്യത്തിൽ അദ്ദേഹത്തിൻറെ പ്രധാനരചന '"കുട്ടികളെ നിങ്ങൾ ഈ ആളെ അറിയുമോ?'" എന്ന കൃതിയാണ്.
 
മലയാള സിനിമാ രംഗത്ത്രംഗത്തും ശ്രീരാമമേനോൻ രാമമേനോന്റെ സ്ഥാനം അദ്വിതീയമാണ്പ്രവർത്തിച്ചു. 1948-ൽ ഇറങ്ങിയ നിർമലനിർമ്മല എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹമാണ്അദ്ദേഹമായിരുന്നു. നിർമല [[മലയാളം|മലയാളത്തിൽ]] ആദ്യമായി പിന്നണി ഗാനങ്ങൾ പാടിയ ചിത്രവും, ആദ്യമായി ഒരു മലയാളി നിർമ്മിച്ച ചിത്രവുമായിരുന്നു അത്. മലയാളത്തിലെ നാലാമത്തെ ചിത്രമാണ്ചലച്ചിത്രമാണ് നിർമലനിർമ്മല. ആ ചിത്രത്തിൻറെ തിരക്കഥാകൃത്തിന്തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമാ ചരിത്രത്തിൽ ഉള്ളപുത്തേഴത്ത് സ്ഥാനംരാമൻ ഊഹിക്കാവുന്നതേമേനോന്റെ സ്ഥാനം ഉള്ളുപ്രധാനമാകുന്നു.
 
നീണ്ടകാലത്തെ സാഹിത്യ സപര്യയ്ക്കു ശേഷം ശ്രീ പുത്തേഴത്ത്‌ രാമൻ മേനോൻ 1973 സെപ്തംബർ 22 നു നിര്യാതനായി.
 
[[വർഗ്ഗം:കേരളത്തിലെ എഴുത്തുകാർ]]
"https://ml.wikipedia.org/wiki/പുത്തേഴത്ത്_രാമൻ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്