"പറുദീസ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 20:
| studio =
| distributor =
| released = 2012 ഒക്ടോബർ 26
| runtime =
| country =
വരി 28:
}}
 
[[ശ്രീനിവാസൻ]] നായകനായി ശരത്തിന്റെ സംവിധാനത്തിൽ 2012 ഒക്ടോബർ 2726-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''പറുദീസ'''. [[തമ്പി ആന്റണി]], [[ജഗതി ശ്രീകുമാർ]], [[ശ്വേത മേനോൻ]], ഇന്ദ്രൻസ്, ജയ‹ഷ്ണൻ, കൃഷ്ണ പ്രസാദ്, ടോം ജേക്കബ്, നന്ദു, ലക്ഷ്മി മേനോൻ അംബികാമോഹൻ, വിഷ്ണുപ്രിയ, തൊടുപുഴ വാസന്തി എന്നിവർ ഇതിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. [[മേലുകാവ്|മേലുകാവിലും]] [[ഈരാറ്റുപേട്ട|ഈരാറ്റുപേട്ടയിലുമാണ്]] ചിത്രീകരിച്ചിരിക്കുന്നത്.
 
[[ഒ.എൻ.വി. കുറുപ്പ്]] രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്. കായൽ ഫിലിംസ് നിർമിച്ച ചിത്രം രമ്യാ മൂവിസ് വിതരണം ചെയ്തിരിക്കുന്നു. മതപുരോഹിതന്മാരുടെ എതിർപ്പിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസിങ് വൈകിയിരുന്നു<ref>http://www.mathrubhumi.com/movies/malayalam/311551/</ref>.
"https://ml.wikipedia.org/wiki/പറുദീസ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്