"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

718 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
===റഗ്ബി യൂണിയൻ===
 
ഗുവാമിൽ ഒരു ദേശീയ റഗ്ബി യൂണിയനുണ്ട്. ഈ ടീം ഒരിക്കലും റഗ്ബി ലോകകപ്പി‌ൽ ഇടം പിടിച്ചിട്ടില്ല. 2005-ലായിരുന്നു ഗുവാം ആദ്യ റഗ്ബി മത്സരം കളിച്ചത്. ഇന്ത്യൻ ടീമുമായി നടന്ന ഈ മത്സരം 8–8-ന് സമനിലയിലാണ് അവസാനിച്ചത്. ബ്രൂണൈയിലെ ടീമിനെ 74–0-ന് തോൽപ്പിച്ചതാണ് ഇവരുടെ ഏറ്റവും വലിയ വിജയം.
 
==ഇവയും കാണുക==
27,336

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1462092" എന്ന താളിൽനിന്ന് ശേഖരിച്ചത്