"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,672 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==ആരോഗ്യരംഗം==
 
ദ്വീപിലെ പ്രധാന ആശുപത്രിയായ ഗുവാം മെമോറിയൽ ഹോസ്പിറ്റൽ (ടാമൂനിംഗ്) സർക്കാരിന്റെ കീഴിലാണ്. <ref>[http://www.gmha.org/ Welcome to the official Guam Memorial Hospital Authority Website! – Tonyt]. Gmha.org. Retrieved on 2012-06-13.</ref> അമേരിക്കയിലെ ബോർഡിന്റെ സർട്ടിഫിക്കേറ്റുള്ള ഡോക്ടർമാരും ഡെന്റിസ്റ്റുകളുമാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. അമേരിക്കൻ നാവികസേനയുടെ ആശുപത്രിയും ഇവിടെ (അഗാന ഹൈറ്റ്സ്) പ്രവർത്തിക്കുന്നുണ്ട്. <ref>[http://www.med.navy.mil/sites/usnhguam/Pages/default.aspx U.S Naval Hospital Guam]. med.navy.mil</ref> സൈനികർക്കും സൈനികരുടെ ആശ്രിതർക്കുമാണ് ഇവിടെ സേവനം ലഭിക്കുന്നത്. ഒരു എയർ ആംബുലൻസ് ദ്വീപിൽ പ്രവർത്തിക്കുന്നുണ്ട്. ഗുവാമിലെയും സമീപദ്വീപുകളിലെയും ജനങ്ങൾക്ക് ഇതിന്റെ സേവനം ലഭ്യമാണ്. <ref>[http://airmedical.net/2012/09/10/guams-carejet-program-resumes-service/ Guam's CareJet Program Resumes Service]. Airmedical.net. Retrieved on 2012-09-27.</ref>
 
==ചലച്ചിത്രങ്ങൾ==
27,336

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1462080" എന്ന താളിൽനിന്ന് ശേഖരിച്ചത്